ഡേറ്റിംഗിനിടെ കാമുകന്റെ ഫോണിൽ നിന്നും ചാറ്റ് ജിപിടിയോട് ഒരേയൊരു ചോദ്യം ചോദിച്ചു; കാമുകന്റെ മൊത്തം കള്ളങ്ങളും അതോടെ പൊളിഞ്ഞു…!

ചാറ്റ് ജിപിടിയോട് ഒരേയൊരു ചോദ്യം ചോദിച്ചതോടെ കാമുകന്റെ കള്ളങ്ങൾ പൊളിഞ്ഞു ഇന്നത്തെ കാലത്ത് ചാറ്റ്ജിപിടി ഉപയോഗിക്കാത്തവർ വിരളമായിരിക്കുമെന്നത് യാഥാർഥ്യമാണ്. പഠനം മുതൽ ജോലി വരെ, വ്യക്തിഗത സംശയങ്ങൾ മുതൽ തീരുമാനങ്ങൾ വരെ, പലരും ആശ്രയിക്കുന്ന ഒരു ഡിജിറ്റൽ കൂട്ടുകാരനായി ചാറ്റ്ജിപിടി മാറിക്കഴിഞ്ഞു. എന്നാൽ, ഈ സാങ്കേതികവിദ്യ മനുഷ്യബന്ധങ്ങളിലേക്കും ഡേറ്റിംഗ് അനുഭവങ്ങളിലേക്കും കടന്നുകയറുന്ന ഒരു വിചിത്ര സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ന്യൂയോർക്ക് സിറ്റിയിൽ താമസിക്കുന്ന 27 വയസ്സുള്ള, അവിവാഹിതയായ ഒരു യുവതിയുടെ ഡേറ്റ് അനുഭവമാണ് … Continue reading ഡേറ്റിംഗിനിടെ കാമുകന്റെ ഫോണിൽ നിന്നും ചാറ്റ് ജിപിടിയോട് ഒരേയൊരു ചോദ്യം ചോദിച്ചു; കാമുകന്റെ മൊത്തം കള്ളങ്ങളും അതോടെ പൊളിഞ്ഞു…!