രണ്ടായിരത്തിൻ്റെ നോട്ട് മുതൽ സൗദി റിയാൽ വരെ; കടത്തിണ്ണയിൽ മരിച്ച യാചകന്റെ സഞ്ചികളിൽ ഉണ്ടായിരുന്നത് 4,52,207 രൂപ

രണ്ടായിരത്തിൻ്റെ നോട്ട് മുതൽ സൗദി റിയാൽ വരെ; കടത്തിണ്ണയിൽ മരിച്ച യാചകന്റെ സഞ്ചികളിൽ ഉണ്ടായിരുന്നത് 4,52,207 രൂപ ചാരുംമൂട് (ആലപ്പുഴ) ∙ സ്കൂട്ടർ ഇടിച്ച് പരിക്കേറ്റ് പിന്നീട് കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യാചകന്റെ സഞ്ചികളിൽ നിന്ന് 4,52,207 രൂപ കണ്ടെത്തി.  ചാരുംമൂടും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് ഭിക്ഷാടനം നടത്തി വന്നിരുന്ന ഇയാൾ തിങ്കളാഴ്ച വൈകുന്നേരമാണ് അപകടത്തിൽപ്പെട്ടത്. സ്കൂട്ടർ ഇടിച്ച് വീണതിനെ തുടർന്ന് നാട്ടുകാർ ഇയാളെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നു.  അനിൽ കിഷോർ, തൈപറമ്പിൽ, കായംകുളം എന്ന … Continue reading രണ്ടായിരത്തിൻ്റെ നോട്ട് മുതൽ സൗദി റിയാൽ വരെ; കടത്തിണ്ണയിൽ മരിച്ച യാചകന്റെ സഞ്ചികളിൽ ഉണ്ടായിരുന്നത് 4,52,207 രൂപ