ഡൽഹിയിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഹണി ട്രാപ്പിൽ കുടുക്കി തട്ടിക്കൊണ്ടു പോയി: നാലുപേർ പിടിയിൽ
ഡൽഹിയിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഹണി ട്രാപ്പിൽ കുടുക്കി തട്ടിക്കൊണ്ടുപോയി തെക്കൻ ഡൽഹിയിലെ അതീവ സുരക്ഷയുള്ള സൈനിക് ഫാംസ് മേഖലയിൽ പ്രായമായ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഹണി ട്രാപ്പിൽ കുടുക്കി ക്രൂരമായി മർദിക്കുകയും തട്ടിക്കൊണ്ടുപോയി കവർച്ച നടത്തുകയും ചെയ്ത സംഭവത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. 72 വയസ്സുകാരനായ വയോധികനെ ലക്ഷ്യമിട്ട് ആസൂത്രിതമായ പദ്ധതി തയ്യാറാക്കിയാണ് പ്രതികൾ കുറ്റകൃത്യം നടത്തിയത്. കേസിൽ സേവനത്തിലിരിക്കുന്ന ഒരു സൈനികൻ ഉൾപ്പെടെയുള്ള നാലംഗ സംഘത്തെ ഡൽഹി പൊലീസ് സാഹസികമായി പിടികൂടി. രാജ്യതലസ്ഥാനത്തെ നടുക്കിയ ഈ … Continue reading ഡൽഹിയിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഹണി ട്രാപ്പിൽ കുടുക്കി തട്ടിക്കൊണ്ടു പോയി: നാലുപേർ പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed