‘നിർമ്മാതാവും സുഹൃത്തുക്കളും ചേർന്ന് ബലാത്സംഗത്തിന് ശ്രമിച്ചു, രക്ഷിച്ചത് ഓട്ടോ ഡ്രൈവർ: 28 പേർ മോശമായി പെരുമാറി’ ; വെളിപ്പെടുത്തലുമായി നടി ചാർമിള

മലയാള സിനിമയിലെ മോശം അനുഭവം തുറന്ന് പറഞ്ഞ് നടി ചാർമിള. മലയാള സിനിമയിൽ നേരിട്ടത് അങ്ങേയറ്റം മോശം പെരുമാറ്റമാണെന്നും 28 പേർ മോശമായി പെരുമാറിയെന്നും ചാർമിള പറഞ്ഞു.Charmila said that the producer and her friends tried to rape her. ഒരു നിർമാതാവും സുഹൃത്തുക്കളും ചേർന്ന് ഹോട്ടൽമുറിയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നും സംവിധായകൻ ഹരിഹരൻ അഡ്ജസ്റ്റ്മെന്റിന് തയാറാണോയെന്നു ചോദിച്ചെന്നും ചാർമിള വെളിപ്പെടുത്തി. ‘അർജുനൻ പിള്ളയും അഞ്ച് മക്കളും’ സിനിമയുടെ നിർമാതാവിനെതിരെയാണ് ചാർമിളയുടെ ആരോപണം. താൻ … Continue reading ‘നിർമ്മാതാവും സുഹൃത്തുക്കളും ചേർന്ന് ബലാത്സംഗത്തിന് ശ്രമിച്ചു, രക്ഷിച്ചത് ഓട്ടോ ഡ്രൈവർ: 28 പേർ മോശമായി പെരുമാറി’ ; വെളിപ്പെടുത്തലുമായി നടി ചാർമിള