ചില ചാരിറ്റി പ്രവര്‍ത്തകര്‍ക്ക് അസൂയ…ആ ഇന്നോവ വേണ്ട; മൂന്ന് കോടി പിരിച്ചുനൽകിയതിന് സമ്മാനമായി കിട്ടിയ ലക്ഷങ്ങളുടെ കാർ തിരിച്ചുനൽകി ഷമീർ

കോഴിക്കോട്: പതിനാലുകാരന്റെ ചികത്സക്കായി മൂന്ന് കോടി പിരിച്ചുനൽകിയ ചാരിറ്റി പ്രവർത്തകന് സമ്മാനിച്ച ഇന്നോവ കാർ തിരികെ നൽകി. സമൂഹമാധ്യമങ്ങളിലൂടെ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന ഷമീർ കുന്ദമംഗലത്തിനാണ് ഇന്നോവകാർ നൽകിയത്. എസ്.എം.എ ബാധിതനായ കൊണ്ടോട്ടി മുതുവല്ലൂരിലെ പതിനാലുകാരൻ ഷാമിലിന്റെ ചികത്സക്കായാണ് ഷമീർ പണം പിരിച്ച് നല്‍കിയത്. ഫെബ്രുവരി27 ന് കൊണ്ടോട്ടി മുണ്ടക്കുളം മലബാര്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ ഷാമില്‍ മോന്‍ ചികിത്സാ സഹായ സമിതിയുടെ കണക്ക് അവതരണത്തിനിടെ ഷമീര്‍ കുന്നമംഗലത്തിന് യാത്രയയപ്പ് ചടങ്ങിലാണ് കാറിന്റെ താക്കോല്‍ കൈമാറിയത്. ചടങ്ങില്‍ കൊണ്ടോട്ടി … Continue reading ചില ചാരിറ്റി പ്രവര്‍ത്തകര്‍ക്ക് അസൂയ…ആ ഇന്നോവ വേണ്ട; മൂന്ന് കോടി പിരിച്ചുനൽകിയതിന് സമ്മാനമായി കിട്ടിയ ലക്ഷങ്ങളുടെ കാർ തിരിച്ചുനൽകി ഷമീർ