ഇടുക്കിയിൽ കേരള – തമിഴ്‌നാട് അതിർത്തി കേന്ദ്രീകരിച്ച് ചാരായം വാറ്റ്; പിടിച്ചെടുത്ത് എക്‌സൈസ്

ഇടുക്കിയിൽ തമിഴ്‌നാട് അതിർത്തി കേന്ദ്രീകരിച്ച് ചാരായം വാറ്റ് സജീവമാകുന്നു എന്ന സൂചനയെത്തുടർന്ന് എക്‌സൈസ് നടത്തിയ പരിശോധനയിൽ 40 ലിറ്റർ വാറ്റുചാരായം പിടിച്ചെടുത്തു. Charayam VAT centered on the Kerala-Tamil Nadu border at Idukki കേരള-തമിഴ്‌നാട് അതിർത്തിയിൽ കുഴിപ്പെട്ടി ഭാഗത്ത് നിന്നുമാണ് 40 ലിറ്റർ ചാരായം കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് ഉടുമ്പൻചോല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടി. രഞ്ജിത്ത് കുമാറിന്റെ നേതൃത്വത്തിൽ കുഴിപ്പെട്ടി ഭാഗത്ത് ് നടത്തിയ പരിശോധനയിൽ 20 ലിറ്ററിന്റെ രണ്ടു കന്നാസുകളിലായി … Continue reading ഇടുക്കിയിൽ കേരള – തമിഴ്‌നാട് അതിർത്തി കേന്ദ്രീകരിച്ച് ചാരായം വാറ്റ്; പിടിച്ചെടുത്ത് എക്‌സൈസ്