ഓണക്കാലം ലക്ഷ്യമിട്ട് ഇടുക്കിയിൽ ചാരായം, കഞ്ചാവ് കേന്ദ്രങ്ങൾ; വേട്ടയാടി എക്സൈസ്
ഇടുക്കി രാജാക്കാട് ഉണ്ടമലയിൽനിന്നും ഓണക്കാലം ലക്ഷ്യമിട്ട് സൂക്ഷിച്ച കഞ്ചാവും വ്യാജമദ്യവും പിടികൂടി. 12 കിലോ കഞ്ചാവും 25 ലീറ്റർ വ്യാജ മദ്യവും ഇത് നിർമിക്കാൻ സൂക്ഷിച്ച കോടയുമാണ് പിടികൂടിയത്. Charayam and ganja centers in Idukki targeting Onam; Hunting Excise വ്യാജമദ്യം നിർമിക്കാൻ സൂക്ഷിച്ചിരുന്ന വാറ്റ് ഉപകരണങ്ങളും കണ്ടെത്തി. അടച്ചിട്ടിരുന്ന വീട്ടിൽ ഉടു മ്പൻചോല എക്സൈസ് സംഘം നടത്തിയപരിശോധനയിലാണ് ഇവ കണ്ടെത്തിയത്. പ്രതിയായ കൊല്ലപ്പള്ളി സൈബു തങ്കച്ചൻ ഒളിവിലാണ്. എക്സൈസിനുലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തി … Continue reading ഓണക്കാലം ലക്ഷ്യമിട്ട് ഇടുക്കിയിൽ ചാരായം, കഞ്ചാവ് കേന്ദ്രങ്ങൾ; വേട്ടയാടി എക്സൈസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed