റബ്ബർ വെട്ടിമാറ്റുന്നത് മണ്ടത്തരമാകുമോ ? വരും വർഷങ്ങളിൽ വിലയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഇങ്ങനെ:

റബ്ബർ വിലയും കൃഷിയും ഒരു നാടിന്റെ സാമ്പത്തികാവസ്ഥയെ സ്വാധീനിച്ചിരുന്ന കാലമുണ്ടായിരുന്നു. പ്രത്യേകിച്ച് മധ്യ തിരുവിതാംകൂറിലെ ഗ്രാമപ്രദേശങ്ങളുടെ സാമ്പത്തിക അടിത്തറ തന്നെ റബ്ബറായിരുന്നു.എന്നാൽ മരുഭൂമിയിലേക്ക് മണൽ കയറ്റി അയച്ച കഥപോലെയാണ് റബ്ബർ വിപണി നിയന്ത്രിച്ചിരുന്ന പ്രദേശങ്ങളിലെ കാര്യങ്ങൾ. കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ റബ്ബർ ഉത്പന്നങ്ങൾ നിയന്ത്രിക്കുന്ന ഫാക്ടറികളിലേക്ക് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നാണ് ഇപ്പോൾ റബ്ബർ എത്തുന്നത്. വിലക്കുറവാണ് പ്രധാന കാരണം. 20 മുതൽ 30 ശതമാനം വരെ കുറഞ്ഞ വിലയിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നും റബ്ബർ … Continue reading റബ്ബർ വെട്ടിമാറ്റുന്നത് മണ്ടത്തരമാകുമോ ? വരും വർഷങ്ങളിൽ വിലയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഇങ്ങനെ: