രാഷ്‌ട്രപതി ഭവനുള്ളിൽ പേരുമാറ്റം; ദർബാർ ഹാൾ ഇനി മുതൽ ഗണതന്ത്ര മണ്ഡപ്
ഡൽഹി: രാഷ്ട്രപതി ഭവന് അകത്തുള്ള ഹാളുകളുടെ പേരിൽ മാറ്റം. രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിക്ക് അകത്ത് രണ്ട് ഹാളുകളുടെ പേരാണ് മാറ്റിയത്. പേരുകൾ മാറ്റി രാഷ്ട്രപതി ദ്രൗപതി മുർമു ഉത്തരവിറക്കി.(Change of name inside Rashtrapati Bhavan; Durbar Hall henceforth Ganatantra Mandap) രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിന് ഗണതന്ത്ര മണ്ഡപ് എന്നാണ് പുതിയ പേര് നൽകിയത്. അശോക് ഹാളിന്റെ പേര് അശോക് മണ്ഡപ് എന്നും മാറ്റി. രാജഭരണ കാലത്തേയും ബ്രിട്ടീഷ് ഇന്ത്യയേയും ഓർമ്മിപ്പിക്കുന്ന പദമാണ് ദർബാറെന്നും … Continue reading രാഷ്‌ട്രപതി ഭവനുള്ളിൽ പേരുമാറ്റം; ദർബാർ ഹാൾ ഇനി മുതൽ ഗണതന്ത്ര മണ്ഡപ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed