ട്രെയിനുകളുടെ സമയത്തിൽ ഇന്നും മാറ്റം; നടപടി കനത്ത മഴയെ തുടർന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് സർവീസ് നടത്തുന്ന ട്രെയിനുകളുടെ സമയത്തിൽ ഇന്നും മാറ്റം ഒരു ട്രെയിൻ ഭാഗികമായി റദ്ദാക്കി. മറ്റൊരു ട്രെയിനിന്റെ സമയം മാറ്റി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്.Change in train timings today; The action followed heavy rains കനത്ത മഴയെ തുടർന്ന് കേരളത്തിലേക്കുള്ള ട്രെയിനുകൾ വൈകിയോടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സർവീസ് നടത്തുന്ന ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചത്. ഇന്നു രാവിലെ 05.15-ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 20634 തിരുവനന്തപുരം-കാസർകോട് വന്ദേ ഭാരത് എക്സ്പ്രസ്, 2 … Continue reading ട്രെയിനുകളുടെ സമയത്തിൽ ഇന്നും മാറ്റം; നടപടി കനത്ത മഴയെ തുടർന്ന്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed