സംസ്ഥാനത്ത് ട്രെയിൻ സർവീസിൽ മാറ്റം; റെയിൽവേയുടെ അറിയിപ്പ് ഇങ്ങനെ
കോഴിക്കോട്: സംസ്ഥാനത്ത് നാളെ ട്രെയിൻ സർവീസിൽ നിയന്ത്രണം. തിരുവനന്തപുരം ഡിവിഷന് കീഴിൽ തിരുവല്ലക്കും ചങ്ങനാശേരിക്കും ഇടയിലുള്ള പാലം നമ്പർ 174ന്റെ ഗാർഡർ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാലാണ് ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ളത്. നാളെ കൊല്ലം- എറണാകുളം മെമു സർവീസ് പൂർണമായും റദ്ദാക്കി. തിരുവനന്തപുരം – ബെംഗളൂരു ഹംസഫർ എക്‌സ്പ്രസ്, തിരുവനന്തപുരം – മംഗളൂരു മലബാർ, തിരുവനന്തപുരം – മംഗളൂരു മംഗലാപുരം എക്സ്പ്രസ്, തിരുവനന്തപുരം – മധുരൈ അമൃത എന്നീ ട്രെയിനുകൾ ആണ് കോട്ടയത്തിന് പകരം ആലപ്പുഴ വഴി സർവീസ് നടത്തും. … Continue reading സംസ്ഥാനത്ത് ട്രെയിൻ സർവീസിൽ മാറ്റം; റെയിൽവേയുടെ അറിയിപ്പ് ഇങ്ങനെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed