ചങ്ങനാശ്ശേരിയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നതായി പരാതി. പുറത്തിറങ്ങാൻ പോലും ഭീതിയിലാണ് ജനങ്ങൾ. രാത്രിയായാൽ നായകളുടെ ശല്യം വളരെ കൂടുതലാണ്. തെരുവുനായ്ക്കൾ കൂട്ടമായി ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകുന്നത് പതിവാണ്. കൂട്ടത്തിനിടയിൽ കടി പിടി ഉണ്ടാവുകയും വാഹനങ്ങൾക്ക് മുന്നിലേക്ക് ചാടി വീഴുകയുമാണ്. Changanassery struggles with street dog nuisance എസി റോഡിൽ ഒന്നാം പാലം– പാറയ്ക്കൽ കലുങ്ക് ഭാഗങ്ങൾ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ പരിസരം, ബൈപാസ് റോഡ്, വാഴൂർ റോഡിൽ പാറേപ്പള്ളി … Continue reading രാത്രിയെന്നോ പകലെന്നോ ഇല്ല, കണ്ണൊന്നു തെറ്റിയാൽ കടിച്ചുകീറും; തെരുവുനായ ശല്യത്തിൽ പൊറുതിമുട്ടി ചങ്ങനാശ്ശേരി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed