ആളുകൾ കൂടുതൽ എത്തിച്ചേരുന്ന എല്ലാ ഇടങ്ങളിലും എഇഡി സ്ഥാപിക്കണം

ആളുകൾ കൂടുതൽ എത്തിച്ചേരുന്ന എല്ലാ ഇടങ്ങളിലും എഇഡി സ്ഥാപിക്കണം ആലപ്പുഴ: കുഴഞ്ഞുവീണു മരണങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ പൊതുസ്ഥലങ്ങളിൽ ഓട്ടോമേറ്റഡ് എക്സ്റ്റേണൽ ഡെഫിബ്രിലേറ്റർ (എഇഡി) സ്ഥാപിക്കണമെന്ന നിവേദനവുമായി ചന്ദ്രദാസ് കേശവപിള്ള. മാളുകൾ, ഓഡിറ്റോറിയങ്ങൾ, ബസ് സ്റ്റേഷനുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഓഫീസുകൾ, പുരവഞ്ചികൾ തുടങ്ങി ആളുകൾ കൂടുന്ന ഇടങ്ങളിലെല്ലാം ഇതു സ്ഥാപിക്കണമെന്ന് നിവേദനത്തിൽ പറയുന്നു. ഇദ്ദേഹം സാമൂഹികനീതി വകുപ്പിൽ നിവേദനം സമർപ്പിക്കുകയും ഉദ്യോഗസ്ഥതലത്തിൽ ഇതൊരു ഫയലായി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. മാളുകൾ, ഓഡിറ്റോറിയങ്ങൾ, ബസ് സ്റ്റേഷനുകൾ, ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, … Continue reading ആളുകൾ കൂടുതൽ എത്തിച്ചേരുന്ന എല്ലാ ഇടങ്ങളിലും എഇഡി സ്ഥാപിക്കണം