സോഷ്യൽ മീഡിയയിൽ വിമർശിക്കുന്നവരെ കൂട്ടത്തോടെ ഒതുക്കാൻ ചന്ദ്രബാബു നായിഡു സർക്കാർ; ഒരാഴ്ചക്കിടെ നടപടി എടുത്തത് 680 പേർക്കെതിരെ; രജിസ്റ്റർ ചെയ്തത് 147 കേസുകൾ

ആന്ധ്രയിലെ മുഖ്യ പ്രതിപക്ഷമായ വൈ എസ് ആർ കോൺഗ്രസ് പാർട്ടിയിലെ പ്രവർത്തകർക്കെതിരെ കൂട്ടത്തോടെ കേസെടുത്ത് ചന്ദ്രബാബു നായിഡു സർക്കാർ. കഴിഞ്ഞ ഒരാഴ്ചക്കിടെ വൈ എസ് ആറിലെ 680 പേർക്കാണ് പോലീസ് നോട്ടീസ് കൊടുത്തിരിക്കുന്നത്. ഇവരുടെയെല്ലാം പേരിലായി 147 കേസുകൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. 49 അറസ്റ്റും നടത്തി. പ്രത്യേക പോലീസ് സംഘം രൂപീകരിച്ചാണ് നടപടികൾ. സോഷ്യൽ മീഡിയയിലൂടെ സർക്കാരിനെ വിമർശിച്ചുവെന്ന പേരിലാണ് കേസുകൾ എടുക്കുന്നത്. പ്രമുഖ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളായ വര രവീന്ദ്ര റെഡ്ഡി അടക്കം റിമാൻഡിലായിരിക്കുകയാണ്. അറസ്റ്റിലായവരെ … Continue reading സോഷ്യൽ മീഡിയയിൽ വിമർശിക്കുന്നവരെ കൂട്ടത്തോടെ ഒതുക്കാൻ ചന്ദ്രബാബു നായിഡു സർക്കാർ; ഒരാഴ്ചക്കിടെ നടപടി എടുത്തത് 680 പേർക്കെതിരെ; രജിസ്റ്റർ ചെയ്തത് 147 കേസുകൾ