ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാം പരോളിലിറങ്ങി

തൃശൂർ: ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാം പരോളിൽ ഇറങ്ങി. കേസിൽ നിഷാമിന് ലഭിക്കുന്ന ആദ്യ പരോളാണിത്. വിയ്യൂർ സെൻട്രൽ ജയിലിലാണ് പ്രതി തടവുശിക്ഷ അനുഭവിക്കുന്നത്. ബിസിനസുമായി ബന്ധപ്പെട്ട സ്വത്ത് തർക്കം തീർക്കുന്നതിനു പരോൾ അനുവദിക്കണമെന്നാവശ്യപ്പെട്ടു നിഷാം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതേതുടർന്ന്, വ്യവസ്ഥകൾ തീരുമാനിക്കാൻ കോടതി സർക്കാരിനു നിർദേശം നൽകി. കർശന ഉപാധികളോടെയാണ് കോടതി നിഷാമിന് പരോൾ നൽകിയത്. കുറ്റകൃത്യം നടന്ന പേരാമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, … Continue reading ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാം പരോളിലിറങ്ങി