പതിനെട്ടാംപടി കയറി മറ്റുള്ള തീർഥാടകർക്ക് ഒപ്പം ക്യു നിന്നു; ശബരിമലയിൽ ദർശനം നടത്തി ചാണ്ടി ഉമ്മൻ
ശബരിമല∙ ശബരിമലയിൽ ദർശനം നടത്തി ചാണ്ടി ഉമ്മൻ. ഇത് രണ്ടാംതവണയാണ് ശബരിമല ദർശനത്തിന് ചാണ്ടി ഉമ്മൻ എത്തുന്നത്. 2022 ലാണ് ആദ്യമായി മലകയറി ദർശനം നടത്തി. ഇത്തവണ വൃശ്ചികം ഒന്നിനുതന്നെ ചാണ്ടി ഉമ്മൻ മാലയിട്ടു വ്രതം തുടങ്ങി. വയനാട് ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കുമാർ, ആലപ്പുഴ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഗംഗാശങ്കർ എന്നിവർക്ക് ഒപ്പം ഇന്നലെ രാത്രി 8ന് ആണ് സന്നിധാനത്ത് എത്തിയത്. പതിനെട്ടാംപടി കയറി മറ്റുള്ള തീർഥാടകർക്ക് ഒപ്പം ക്യു നിന്നു സോപാനത്ത് … Continue reading പതിനെട്ടാംപടി കയറി മറ്റുള്ള തീർഥാടകർക്ക് ഒപ്പം ക്യു നിന്നു; ശബരിമലയിൽ ദർശനം നടത്തി ചാണ്ടി ഉമ്മൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed