അറബിക്കടലിൽ കാലവർഷം വ്യാപിച്ചു; ഇന്നും ഞായറാഴ്ചയും തിങ്കളാഴ്ചയും മഴ

തിരുവനന്തപുരം: അറബിക്കടലിൽ കാലവർഷം വ്യാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കുകിഴക്കൻ അറബിക്കടൽ, മാലിദ്വീപ്, കൊമോറിൻ മേഖലയിലും ആൻഡമാൻ കടൽ, ആൻഡമാൻ ദ്വീപ്, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നിവയുടെ ചില ഭാഗങ്ങളിലുമാണ് നിലവിൽ കാലവർഷം വ്യാപിച്ചത്. കേരളത്തിൽ ഇന്നും ഞായറാഴ്ചയും തിങ്കളാഴ്ചയും ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ജാ​ഗ്രതയുടെ ഭാ​ഗമായി പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും തിങ്കളാഴ്ചയും എറണാകുളം, തൃശ്ശൂർ, … Continue reading അറബിക്കടലിൽ കാലവർഷം വ്യാപിച്ചു; ഇന്നും ഞായറാഴ്ചയും തിങ്കളാഴ്ചയും മഴ