വിക്കറ്റ് വലിച്ചെറിഞ്ഞ് ഇന്ത്യ; മുപ്പതു റൺസിനിടെ നഷ്ടമായത് 3 വിക്കറ്റുകൾ
ദുബായ്: ന്യൂസിലന്‍ഡിനെതിരായ ചാംപ്യന്‍സ് ട്രോഫി മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. 30 റണ്‍സ് അകൗണ്ടിൽ ചേര്‍ക്കുന്നതിനിടെ 3 മുന്‍നിര വിക്കറ്റുക മണ് ഇന്ത്യക്ക് നഷ്ടമായത്. ടോസ് നേടി കിവികള്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (15), ശുഭ്മാന്‍ ഗില്‍ (20), വിരാട് കോഹ്‌ലി (11) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ഇതുവരെ നഷ്ടമായത്. കരിയറിലെ മുന്നൂറാം ഏകദിനം അവിസ്മരണീയമാക്കാനുള്ള കോഹ്‌ലിയുടെ മോഹം പൂവണിഞ്ഞില്ല. നിലവില്‍ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 42 റണ്‍സെന്ന നിലയിലാണ്. 10 … Continue reading വിക്കറ്റ് വലിച്ചെറിഞ്ഞ് ഇന്ത്യ; മുപ്പതു റൺസിനിടെ നഷ്ടമായത് 3 വിക്കറ്റുകൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed