ആഫ്രിക്കക്കാരിൽ നിന്ന് പതിനായിരം രൂപ നൽകിയാണ് എൽഎസ്ഡി സ്റ്റാമ്പ് വാങ്ങിയത്… വ്യാജനാണെന്ന് അറിയില്ലായിരുന്നെന്ന് നാരായണ ദാസ്

തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീലാ സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ സംഭവത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. ഷീലാ സണ്ണിയുടെ ബാഗിലും സ്‌കൂട്ടറിലും യഥാർഥ എൽഎസ്ഡി സ്റ്റാമ്പുകൾ വെച്ച് കുടുക്കാനാണ് പ്രതികൾ ലക്ഷ്യമിട്ടിരുന്നതെന്നാണ് പുറത്തു വരുന്ന വിവരം. ബംഗളൂരുവിലെ ആഫ്രിക്കക്കാരിൽ നിന്ന് പതിനായിരം രൂപ നൽകിയാണ് എൽഎസ്ഡി സ്റ്റാമ്പ് വാങ്ങിയത്. എന്നാൽ പരിശോധനാഫലം പുറത്തുവന്നപ്പോഴാണ് വ്യാജൻ നൽകി പറ്റിക്കുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞതെന്ന് മുഖ്യപ്രതിയായ നാരായണ ദാസ് നൽകിയ മൊഴിയിൽ പറയുന്നു. കേസിൽ അറസ്റ്റിലായ നാരായണ ദാസ് കുറ്റം … Continue reading ആഫ്രിക്കക്കാരിൽ നിന്ന് പതിനായിരം രൂപ നൽകിയാണ് എൽഎസ്ഡി സ്റ്റാമ്പ് വാങ്ങിയത്… വ്യാജനാണെന്ന് അറിയില്ലായിരുന്നെന്ന് നാരായണ ദാസ്