ചാലക്കുടിയിൽ വൻ ലഹരി വേട്ട: എംഡിഎംഎയുമായി രണ്ട് യുവതികളും മൂന്ന് യുവാക്കളും പിടിയിൽ

തൃശൂർ: ചാലക്കുടി നഗരത്തിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കേന്ദ്രമായിട്ട് വൻ മയക്കുമരുന്ന് വേട്ട. ബസിൽ എംഡിഎംഎ കടത്തി കൊണ്ടുവന്നതിനെക്കുറിച്ചുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് തൃശൂർ റൂറൽ പൊലീസ് നടത്തിയ പരിശോധനയിലാണ് രണ്ട് യുവതികളും മൂന്ന് യുവാക്കളും ഉൾപ്പെടെ അഞ്ച് പേർ പിടിയിലായത്. 58 ഗ്രാം എംഡിഎംഎയും അഞ്ച് ലക്ഷം രൂപ വിലയും പിടിയിലായവരിൽ നിന്ന് അഞ്ച് ലക്ഷത്തോളം രൂപ വില വരുന്ന ഏകദേശം 58 ഗ്രാം എംഡിഎംഎയാണ് പോലീസ് കണ്ടെത്തിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ചാലക്കുടി … Continue reading ചാലക്കുടിയിൽ വൻ ലഹരി വേട്ട: എംഡിഎംഎയുമായി രണ്ട് യുവതികളും മൂന്ന് യുവാക്കളും പിടിയിൽ