വിരിഞ്ഞ കൊമ്പൻ റോഡിലിറങ്ങി ആനവണ്ടി തടഞ്ഞു; ചക്ക കൊമ്പൻ തകർത്തത് രണ്ട് വീടുകൾ
ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാൽ മറയൂർ മേഖലയിൽ വീണ്ടും കാട്ടാന ആക്രമണം. ചക്കക്കൊമ്പൻ്റെ ആക്രമണത്തിൽ ചിന്നക്കനാൽ 301 കോളനിയിലെ രണ്ട് വീടുകൾ തകർന്നു. കല്ലുപറമ്പിൽ സാവിത്രി കുമാരൻ, ലക്ഷ്മി നാരായണൻ എന്നിവരുടെ വീടുകളാണ് ചക്കക്കൊമ്പന്റെ ആക്രമണത്തിൽ പൂർണമായും തകർന്നത്. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. സാവിത്രി കുമാരന്റെ വീടിന്റെ അടുക്കളയുടെ ഭാഗവുമാണ് കാട്ടാന തകർത്തത്. ലക്ഷ്മി നാരായണന്റെ വീടിന്റെ മുൻവശവും പൂർണമായും തകർത്തു. എന്നാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വീടുകളിലുണ്ടായിരുന്നവർ ആശുപത്രിയിലായിരുന്നു. വലിയ അപകടമാണ് ഒഴിവായത്. പ്രദേശത്ത് വ്യാപക … Continue reading വിരിഞ്ഞ കൊമ്പൻ റോഡിലിറങ്ങി ആനവണ്ടി തടഞ്ഞു; ചക്ക കൊമ്പൻ തകർത്തത് രണ്ട് വീടുകൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed