തിരുവനന്തപുരം: നടി ശ്രീലേഖ മിത്ര നടത്തിയ ഗുരുതര വെളിപ്പെടുത്തലിന് പിന്നാലെ സംവിധായകൻ രഞ്‌ജിത്ത് സംസ്ഥാന ചലച്ചിത്രം അക്കാദമി ചെയർമാൻ പദവിയിൽ നിന്ന് പുറത്തേക്കെന്ന് സൂചന.Chairman’s board was removed from Ranjith’s car മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും സാംസ്‌കാരിക വകുപ്പിന് രഞ്ജിത്തിന്റെ രാജി സംബന്ധിച്ച നിർദ്ദേശം ലഭിച്ചതായാണ് വിവരം. നിലവിൽ വയനാട്ടിലുള്ള രഞ്ജിത്തിന്റെ വാഹനത്തിൽ നിന്നും ചെയർമാന്റെ ഔദ്യോഗിക വിവരം സൂചിപ്പിക്കുന്ന ബോർഡ് എടുത്തുമാറ്റി. രഞ്‌ജിത്തിനെതിരെ വന്ന ആരോപണം സംസ്ഥാന സർക്കാരിന് മുകളിൽ വന്ന കടുത്ത സമ്മർദ്ദമായിരുന്നു. … Continue reading നടി ശ്രീലേഖ മിത്ര കൊളുത്തിയ തീ ആളിക്കത്തുന്നു; സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ പദവിയിൽ നിന്നും പുറത്തേക്ക്!രഞ്‌ജിത്തിൻ്റെ കാറിൽ നിന്നും ചെയർമാന്റെ ബോർഡ് എടുത്തുമാറ്റി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed