ആവി പറക്കും ടീക്കടെയ്…ദിവസേന വിൽക്കുന്നത് 9 ലക്ഷം ചായകൾ; തെരുവിൽ ചൂടൻ ചായ വിറ്റ് വളർന്ന സ്ഥാപനം ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനൊരുങ്ങുന്നു

ചൂടൻ ചായ വിറ്റ് വളർന്ന ‘ചായ് പോയിന്റ്’ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനൊരുങ്ങുന്നതായി റിപ്പോർട്ട്. ബംഗളുരു ആസ്ഥാനമായ കമ്പനി അടുത്ത വർഷം ഐപിഒയുമായി രംഗത്തെത്തുമെന്ന് സഹസ്ഥാപകനായ കരൺ ഖന്ന പറഞ്ഞു. ദിവസേന ദശലക്ഷക്കണക്കിന് ചായയും സ്‌നാക്‌സും വിറ്റ് ഭക്ഷ്യവിപണിയിൽ സജീവ സാന്നിധ്യമായ കമ്പനി 2010 ലാണ് പ്രവർത്തനം തുടങ്ങിയത്. വിവിധ രുചികളിലുള്ള ചായയും പലതരം സ്‌നാക്കുകളുമായി ചായപ്രേമികളുടെ പ്രിയപ്പെട്ട ഇടമാണ് ചായ് പോയിന്റ്. ഹാർവാഡ് യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായിരുന്ന കരൺ ഖന്നയാണ് സ്ഥാപനത്തിന്റ മുഖ്യശിൽപ്പി. 170 ഷോപ്പുകളുണ്ട്, ദിവസേന … Continue reading ആവി പറക്കും ടീക്കടെയ്…ദിവസേന വിൽക്കുന്നത് 9 ലക്ഷം ചായകൾ; തെരുവിൽ ചൂടൻ ചായ വിറ്റ് വളർന്ന സ്ഥാപനം ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനൊരുങ്ങുന്നു