ഇടുക്കിയിൽ ഒരു നൂറ്റാണ്ട് പഴക്കമുള്ള തേയില ഫാക്ടറികൾ ഇടിച്ചു നിരത്തി; കാരണമിതാണ്…

ഇടുക്കി പീരുമേട്ടിൽ ഒരു നൂറ്റാണ്ട് മുൻപ് ബ്രിട്ടീഷുകാർ നിർമിച്ച ഫാക്ടറികൾ കമ്പനിപൊളിച്ചു വിറ്റു. നൂറുകണക്കിന് തൊഴിലാളി കുടുംബങ്ങളുടെ ജീവനും ജീവിതവുമായിരുന്നു പീരുമേട് ടീ കമ്പനിയുടെ ലോൺട്രി, ചീന്തലാർ ഫാക്ടറികൾ. നൂറുകണക്കിന്തൊഴിലാളികൾ ജീവിതം സമർപ്പിച്ച ഫാക്ടറി 1920 – 25 കാലത്ത് ആസ്വിൻ വാൾ എന്ന ബ്രിട്ടീഷ് കമ്പനിയാണ് നിർമിച്ചത്. 1980 90 കാലത്തുണ്ടായ ആഗോള സാമ്പത്തീക പ്രതിസന്ധിയാണ് കമ്പനിയുടെ പ്രതാപകാലത്തിന് മങ്ങലേൽപ്പിച്ചത്. പ്രതിസന്ധി രൂക്ഷമായതോടെ 2000 ഡിസംബർ 13 ന് കമ്പനി തോട്ടം ഉപേക്ഷിച്ചു പോയി. തുടർന്നാണ് … Continue reading ഇടുക്കിയിൽ ഒരു നൂറ്റാണ്ട് പഴക്കമുള്ള തേയില ഫാക്ടറികൾ ഇടിച്ചു നിരത്തി; കാരണമിതാണ്…