വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കും’; സഞ്ചാർ സാഥി ആപ്പിനെതിരെ മൊബൈൽ കമ്പനികൾ

വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കും’; സഞ്ചാർ സാഥി ആപ്പിനെതിരെ മൊബൈൽ കമ്പനികൾ ന്യൂഡൽഹി: സ്മാർട്ട്‌ഫോണുകളിൽ ‘സഞ്ചാർ സാഥി’ ആപ്പ് നിർബന്ധമായി ഉൾപ്പെടുത്തണമെന്ന കേന്ദ്രസർക്കാർ നിർദേശത്തെതിരെ മൊബൈൽ ഫോൺ നിർമാണക്കമ്പനികൾ കടുത്ത എതിർപ്പുമായി രംഗത്ത്. ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കുന്ന തരത്തിലുള്ള അനാവശ്യ പെർമിഷനുകളാണ് ആപ്പ് ആവശ്യപ്പെടുന്നതെന്നും, ഇത് സുരക്ഷയേക്കാളധികം നിരീക്ഷണത്തിന് വഴിയൊരുക്കുന്ന നീക്കമാണ് എന്നും കമ്പനികൾ ചൂണ്ടിക്കാട്ടുന്നു. പൗരന്മാരുടെ സൈബർസുരക്ഷ ഉറപ്പാക്കുന്നതിനായാണ് സഞ്ചാർ സാഥി എന്നത് കേന്ദ്ര മന്ത്രാലയത്തിന്റെ നിലപാടാണെങ്കിലും, യാഥാർത്ഥ്യം അതല്ലെന്നും സ്വകാര്യതയുടെ അതിരുകൾ കവിഞ്ഞുകയറുന്ന നടപടിയാണിതെന്നും കമ്പനികൾ … Continue reading വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കും’; സഞ്ചാർ സാഥി ആപ്പിനെതിരെ മൊബൈൽ കമ്പനികൾ