തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാൻ നീക്കം

തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാൻ നീക്കം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിൽ (എംജിഎൻആർഇജിഎ) കേന്ദ്ര സർക്കാർ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുന്നു. പദ്ധതിയുടെ പേര് മാറ്റുന്നതിനും ഫണ്ടിംഗ് പാറ്റേൺ പരിഷ്കരിക്കുന്നതിനുമുള്ള ശുപാർശകൾ ഉൾക്കൊള്ളുന്ന ബിൽ പാർലമെന്റിൽ പാസാക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര മന്ത്രിസഭ. എംജിഎൻആർഇജിഎയ്ക്ക് പകരം വികസിത് ഭാരത്–ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് ആജീവക മിഷൻ (ഗ്രാമീൺ) — VB-G RaM G എന്ന പേരാണ് പുതിയതായി ശുപാർശ ചെയ്തിരിക്കുന്നത്. പദ്ധതിയുടെ പേരിൽ നിന്ന് മഹാത്മാ ഗാന്ധിയുടെ … Continue reading തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാൻ നീക്കം