60 ഉപാധികൾ; കോഴിക്കോട്-വയനാട് നാലുവരി തുരങ്ക പാതക്ക് അനുമതി
ന്യൂഡൽഹി: കോഴിക്കോട്-വയനാട് നാലുവരി തുരങ്ക പാതക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ വിദഗ്ധ സമിതി അനുമതി നൽകി. നേരത്തെ പാരിസ്ഥിതിക ആശങ്കകൾ ചൂണ്ടിക്കാട്ടി കേന്ദ്രം ഈ പദ്ധതിയിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും ഇപ്പോൾ അനുമതി ലഭിച്ചതോടെ നിർമാണ പ്രവർത്തനത്തിനുള്ള ടെണ്ടർ നടപടികളുമായി സംസ്ഥാന സർക്കാറിന് മുന്നോട്ടുപോകാം. ഔദ്യോഗിക വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്നാണ് വിവരം. ഈ മാസം 14, 15 തീയതികളില്‍ നടന്ന വിദഗ്ധ സമിതി യോഗത്തിലാണ് തീരുമാനം. ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്ക പാതയുടെ പ്രവൃത്തി വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് നടപ്പിലാക്കാനുള്ള ശിപാര്‍ശ … Continue reading 60 ഉപാധികൾ; കോഴിക്കോട്-വയനാട് നാലുവരി തുരങ്ക പാതക്ക് അനുമതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed