ഇന്ന് 6 ജില്ലകളിൽ മഴമുന്നറിയിപ്പ്; സംസ്ഥാനത്ത് മൂന്നു ദിവസം കൂടി അതിശക്തമായ മഴ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതിശക്തമായ മഴയുടെ സാഹചര്യം കണക്കിലെടുത്ത് രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.Central Meteorological Department has warned that heavy rain will continue in the state for three more day ആറു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുമുണ്ട്. ലപ്പുറം, കണ്ണൂർ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ടുള്ളത്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കാസറഗോഡ് ജില്ലകൾക്ക് … Continue reading ഇന്ന് 6 ജില്ലകളിൽ മഴമുന്നറിയിപ്പ്; സംസ്ഥാനത്ത് മൂന്നു ദിവസം കൂടി അതിശക്തമായ മഴ തുടരും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed