ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; കേരളത്തിൽ ഒരാഴ്ച്ച വ്യാപക മഴ
തിരുവനന്തപുരം: കേരളത്തിൽ ഒരാഴ്ച്ച വ്യാപക മഴയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. Central Meteorological Center warns of widespread rain in Kerala for a week ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്. മഴമുന്നറിയിപ്പിനെ തുടർന്ന് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. കേരളാ തീരത്ത് കടൽ ക്ഷോഭത്തിനും ഉയർന്ന … Continue reading ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; കേരളത്തിൽ ഒരാഴ്ച്ച വ്യാപക മഴ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed