കൊച്ചി: കല്ലുമ്മക്കായയുടെ ജനിതക രഹസ്യം കണ്ടെത്തി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ). ക്രോമസോം തലത്തിൽ കല്ലുമ്മക്കായയുടെ ജനിതക ശ്രേണീകരണം സി.എം.എഫ്.ആർ.ഐ വിജയകരമായി പൂർത്തിയാക്കി.Central Marine Fisheries Research Institute discovers the genetic secret of stonefish money നേരത്തേ, മത്തിയുടെ ജനിതകഘടനയും സി.എം.എഫ്.ആർ.ഐ കണ്ടെത്തിയിരുന്നു. സി.എം.എഫ്.ആർ.ഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സന്ധ്യ സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജനിതക ശ്രേണീകരണം നടത്തിയത്. ജലകൃഷി രംഗത്ത് കേരളത്തിലടക്കം ഏറെ വാണിജ്യ-പ്രാധാന്യമുള്ളതാണ് കല്ലുമ്മക്കായ കൃഷി. അവയുടെ വളർച്ച, പ്രത്യുൽപാദനം, … Continue reading അർബുദ പ്രതിരോധശേഷിയുള്ളത് ഉൾപ്പെടെ 49,654 പ്രോട്ടീൻ കോഡിങ് ജീനുകൾ; കല്ലുമ്മക്കായയുടെ ജനിതകരഹസ്യം കണ്ടെത്തി;അർബുദ ഗവേഷണങ്ങൾക്ക് സഹായകരമാകും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed