എൻസിപിയിലെ പ്രശ്‌നങ്ങൾ തീർക്കാൻ മുൻകൈയെടുത്ത് കേന്ദ്രനേതൃത്വം
തിരുവനന്തപുരം: സംസ്ഥാന എൻസിപിയിലെ പ്രശ്‌നങ്ങൾ തീർക്കാൻ കേന്ദ്ര ഇടപെടൽ. പരിഹാരം കാണുന്നതിനായി നേതാക്കളെ മുംബൈയിലേക്ക് വിളിപ്പിച്ചു. മന്ത്രി എ കെ ശശീന്ദ്രൻ, പി സി ചാക്കോ, തോമസ് കെ തോമസ് എംഎൽഎ എന്നിവരെയാണ് മുംബൈയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. ശരദ് പവാറിന്റെ നേതൃത്വത്തിൽ ഉച്ചയ്ക്ക് രണ്ട് മണിക്ക് ചർച്ച നടത്തും. പി സി ചാക്കോ അനുകൂലികൾ ഒഴികെയുള്ളവരുടെ ആവശ്യം തോമസ് കെ തോമസിനെ പ്രസിഡന്റ് ആക്കണമെന്നാണ്. മന്ത്രിസ്ഥാനം ലഭിക്കില്ലെന്ന് ഉറപ്പായതോടെ എ കെ ശശീന്ദ്രനൊപ്പം ചേർന്ന് ആ വിഭാഗത്തിന്റെ പിന്തുണയോടെ … Continue reading എൻസിപിയിലെ പ്രശ്‌നങ്ങൾ തീർക്കാൻ മുൻകൈയെടുത്ത് കേന്ദ്രനേതൃത്വം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed