നരേന്ദ്ര മോദിയുടെ ബിരുദം വെളിപ്പെടുത്തേണ്ട; വിവരാവകാശ കമ്മിഷന്റെ ഉത്തരവ് റദ്ദാക്കി ഡല്‍ഹി ഹൈക്കോടതി

നരേന്ദ്ര മോദിയുടെ ബിരുദം വെളിപ്പെടുത്തേണ്ട; വിവരാവകാശ കമ്മിഷന്റെ ഉത്തരവ് റദ്ദാക്കി ഡല്‍ഹി ഹൈക്കോടതി ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടാൻ ഡൽഹി സർവകലാശാലയോട് നിർദേശിച്ച കേന്ദ്ര വിവരാവകാശ കമ്മിഷന്റെ (CIC) ഉത്തരവ് റദ്ദാക്കി ഡൽഹി ഹൈക്കോടതി. 2017-ൽ ആർടിഐ അപേക്ഷ നൽകിയ ഒരാൾക്ക് മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകണമെന്ന് CIC സർവകലാശാലയോട് നിർദേശിച്ചിരുന്നു. എന്നാൽ, സർവകലാശാല സമർപ്പിച്ച അപ്പീലിന്മേലാണ് ഹൈക്കോടതി ഇപ്പോൾ വിധി പറഞ്ഞിരിക്കുന്നത്. ജസ്റ്റിസ് സച്ചിൻ ദത്തയാണ് കമ്മിഷന്റെ ഉത്തരവ് റദ്ദാക്കിയത്. … Continue reading നരേന്ദ്ര മോദിയുടെ ബിരുദം വെളിപ്പെടുത്തേണ്ട; വിവരാവകാശ കമ്മിഷന്റെ ഉത്തരവ് റദ്ദാക്കി ഡല്‍ഹി ഹൈക്കോടതി