തിരുവനന്തപുരം: കേരളത്തിലെ ദുരന്ത സമയങ്ങളിൽ എയര്‍ലിഫ്റ്റിങ്ങിനായി ചെലവായ തുക തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് കേന്ദ്രം. 2019ലെ രണ്ടാം പ്രളയം മുതല്‍ വയനാട് ദുരന്തം വരെ എയര്‍ലിഫ്റ്റ് സേവനത്തിന് 132.62 കോടി രൂപയാണ് ചെലവായത്. ഈ തുക എത്രയും പെട്ടെന്ന് തിരിച്ചടക്കണമെന്നാണ് ആവശ്യപ്പെട്ടത്.(Central Government has demanded Kerala repay 132.62 crores for airlift operations) ഇക്കാര്യം ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്ക് എയര്‍വൈസ് മാര്‍ഷല്‍ കത്ത് നല്‍കി. ഒക്ടോബര്‍ 22നാണ് കേരളത്തിന് കത്ത് ലഭിച്ചത്. അന്നത്തെ ചീഫ് സെക്രട്ടറി … Continue reading രണ്ടാം പ്രളയം മുതല്‍ വയനാട് ദുരന്തം വരെ എയര്‍ലിഫ്റ്റിങ്ങിന് ചെലവായത് 132 കോടി രൂപ; ദുരന്തകാലത്തെ സഹായങ്ങൾക്ക് കണക്കു പറഞ്ഞ് കേന്ദ്രം; തുക തിരിച്ചടക്കണമെന്ന് കേരളത്തോട് ആവശ്യപ്പെട്ടു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed