ഒടുവിൽ കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു; വയനാട് ഉരുൾപൊട്ടൽ അതി തീവ്രദുരന്തമെന്ന് പ്രഖ്യാപിച്ച് കേന്ദ്രം

തിരുവനന്തപുരം: കേരളത്തിന്റെ നിരന്തര ആവശ്യത്തിനൊടുവിൽ മുണ്ടക്കൈ -ചൂരല്‍മല ഉരുള്‍ പൊട്ടല്‍ അതി തീവ്രദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം സംസ്ഥാന സർക്കാരിനെ അറിയിച്ചത്. എന്നാൽ കേരളത്തിന് പ്രത്യേക ധനസഹായത്തിൽ പ്രഖ്യാപനം ഉണ്ടായില്ല.(Central government has declared the Wayanad landslide as an extreme disaster) ഇക്കാര്യം അറിയിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജോയിന്റ് സെക്രട്ടറി രാജീവ് ഗുപ്ത സംസ്ഥാന റവന്യൂവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിന് കത്ത് അയക്കുകയായിരുന്നു. വയനാട് ദുരന്തം നടന്നിട്ട് മാസങ്ങൾ പിന്നിട്ടിട്ടും … Continue reading ഒടുവിൽ കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു; വയനാട് ഉരുൾപൊട്ടൽ അതി തീവ്രദുരന്തമെന്ന് പ്രഖ്യാപിച്ച് കേന്ദ്രം