3000 കോടിയുടെ സഹായത്തിൽ തീരുമാനമില്ല; കേരളത്തിന് പ്രളയ ധനസഹായം അനുവദിച്ച് കേന്ദ്രം
ഡൽഹി: കേരളത്തിന് പ്രളയ ധനസഹായം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. 145.60 കോടി രൂപയാണ് അനുവദിച്ചത്. എന്നാൽ കേരളം ആവശ്യപ്പെട്ട 3000 കോടിയുടെ അധിക സഹായത്തിന് തീരുമാനമില്ല. ഇന്നലെ മൂന്നു സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം പ്രളയ ധനസഹായം അനുവദിച്ചിരുന്നു.( Central government has allowed Kerala flood financial assistance) പ്രളയ ധനസഹായമായി സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ കേന്ദ്ര വിഹിതമാണ് അനുവദിച്ചത്. ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്നുള്ള അധിക സഹായം അനുവദിക്കുന്ന കാര്യത്തിലും കേന്ദ്ര തീരുമാനമായിട്ടില്ല. കഴിഞ്ഞ ദിവസം … Continue reading 3000 കോടിയുടെ സഹായത്തിൽ തീരുമാനമില്ല; കേരളത്തിന് പ്രളയ ധനസഹായം അനുവദിച്ച് കേന്ദ്രം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed