ഗുരുവായൂരിലുള്ള ഇന്ത്യൻ കോഫി ഹൗസിലെ മസാല ദോശയിൽ ചത്ത പഴുതാര; നടപടിയെടുത്ത് ആരോഗ്യവകുപ്പ്

ഗുരുവായൂർ: ഗുരുവായൂരിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൗസിൽ നിന്നും വാങ്ങിയ മസാല ദോശയിൽ ചത്ത പഴുതാരയെ കണ്ടെത്തി. കിഴക്കേ നടയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൗസിലാണ് സംഭവം. കഴിഞ്ഞ ദിവസം ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ പാവറട്ടി സ്വദേശികളായ കുടുംബത്തിനാണ് മസാല ദോശയിൽ ചത്ത പഴുതാരയെ ലഭിച്ചത്.(centipede found in Masala Dosa at Indian Coffee House in Guruvayur) ഇതേ തുടർന്ന് കുടുംബം ഹോട്ടൽ അധികൃതരെ വിവരമറിയിച്ചെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ല. തുടർന്ന് ഇവർ മസാല ദോശയുടെ … Continue reading ഗുരുവായൂരിലുള്ള ഇന്ത്യൻ കോഫി ഹൗസിലെ മസാല ദോശയിൽ ചത്ത പഴുതാര; നടപടിയെടുത്ത് ആരോഗ്യവകുപ്പ്