കൊച്ചി: ഇരുചക്രവാഹന അപകടങ്ങളില്‍ ഓരോ വര്‍ഷവും എഴുപതിനായിരത്തിലേറെപ്പേര്‍ മരിക്കുന്ന പശ്ചാത്തലത്തില്‍ നിലവാരമില്ലാത്ത ഹൈല്‍മെറ്റുകള്‍ക്ക് പൂട്ടിടാന്‍ കേന്ദ്രം.Center to lock for substandard helmets നിര്‍മ്മാണകേന്ദ്രങ്ങളിലും വില്പന കേന്ദ്രങ്ങളിലും റെയ്ഡ് നടത്താനും ജനങ്ങളെ ബോധവത്കരിക്കാനും ജില്ലാ കളക്ടര്‍മാര്‍ പ്രത്യേക താത്പര്യം എടുക്കണമെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ബി.ഐ.എസ് ഉദ്യോഗസ്ഥര്‍ നേരിട്ടും നടപടി സ്വീകരിക്കും. നിയമലംഘകരുടെ വിവരം ജില്ലാ പൊലീസ് മേധാവികള്‍ക്കും മന്ത്രാലയത്തിനും കൈമാറണം. ബ്യൂറോ ഒഫ് ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡ്‌സ് (2016) നിയമപ്രകാരം നടപടിയുണ്ടാകും. ഐ.എസ് 4151:2015 നിലവാരമില്ലാത്ത ഹെല്‍മറ്റുകള്‍ക്ക് … Continue reading നിലവാരമില്ലാത്ത ഹൈല്‍മെറ്റുകള്‍ക്ക് പൂട്ടിടാന്‍ കേന്ദ്രം; നിര്‍മ്മാണകേന്ദ്രങ്ങളിലും വില്പന കേന്ദ്രങ്ങളിലും റെയ്ഡ് നടത്തും; പിഴ ലക്ഷങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed