കേരളത്തിന് ആണവ വൈദ്യുതനിലയം അനുവദിക്കാൻ തയ്യാറാണെന്ന് കേന്ദ്ര ഊർജമന്ത്രി മനോഹർലാൽ ഘട്ടർ. കാസർകോട്ടെ ചീമേനിയാണ് അനുയോജ്യസ്ഥലമെന്നും സ്ഥലം ലഭ്യമാക്കിയാൽ ആണവ വൈദ്യുതനിലയം അനുവദിക്കാൻ തയ്യാറാണെന്നും മന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ വൈദ്യുതി- നഗരവികസന പ്രവർത്തനങ്ങൾ അവലോകനംചെയ്യാൻ എത്തിയതായിരുന്നു അദ്ദേഹം. Center says ready to allow nuclear power plant in Kerala if land is available 150 ഏക്കർ സ്ഥലമാണ് വേണ്ടത്. സ്ഥലം ലഭ്യമാക്കിയാൽ കേന്ദ്രം സാധ്യമായ സഹായമെല്ലാംചെയ്യാം. നിലയം സ്ഥാപിച്ചാൽ കേരളത്തിലെ വൈദ്യുതിപ്രതിസന്ധി … Continue reading സ്ഥലം ലഭിച്ചാൽ കേരളത്തിന് ആണവ വൈദ്യുതനിലയം അനുവദിക്കാൻ തയ്യാറെന്ന് കേന്ദ്രം; കാസർകോട്ടെ ചീമേനിയാണ് അനുയോജ്യ സ്ഥലമെന്നും നിർദേശം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed