UNION BUDJET 2025: എഐ പഠനത്തിന് സെന്റർ ഓഫ് എക്സലൻസ്; 500 കോടി രൂപയുടെ പദ്ധതി
എഐ പഠനത്തിന് സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കുന്നതിനായി 500 കോടി. എ ഐ വികസനത്തിന് 3 സെന്റർ ഓഫ് എക്‌സലൻസ് സ്ഥാപിക്കുമെന്നാണ് പ്രഖ്യാപനം. Center of Excellence for AI Studies is announced in union budjet 2025 ഇതിനായി 500 കോടി രൂപ ബജറ്റിൽ മാറ്റിവെച്ചു. മെഡിക്കൽ വിദ്യാഭ്യാസ വ്യാപനത്തിനും പദ്ധതിയുണ്ട്. 10000 കൂടുതൽ മെഡിക്കൽ സീറ്റുകൾ നിലവിൽ വരും. രാജ്യത്തിന്റെ വികസനത്തിനുള്ള എല്ലാ സാധ്യതകളും ഉപയോഗിക്കുമെന്നാണ് ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം. ഭൗമ രാഷ്ട്രീയ … Continue reading UNION BUDJET 2025: എഐ പഠനത്തിന് സെന്റർ ഓഫ് എക്സലൻസ്; 500 കോടി രൂപയുടെ പദ്ധതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed