ഹോട്ടൽ ഉടമകൾക്കും സ്ഥാപനങ്ങൾക്കും ആശ്വാസം; കൊമേഴ്സ്യൽ ഗ്യാസ് വിഹിതം കുത്തനെ കൂട്ടി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്കും ഭക്ഷണശാലകൾക്കും പുത്തൻ ഉണർവേകുന്ന നിർണ്ണായക തീരുമാനവുമായി കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം. മുൻഗണനാ മേഖലകൾക്കായി നീക്കിവെച്ചിട്ടുള്ള വാണിജ്യ എൽപിജി (Commercial LPG) വിഹിതത്തിൽ 20 ശതമാനത്തിന്റെ അധിക വർദ്ധനവാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ഈ മേഖലകളിലേക്കുള്ള മൊത്തം വിഹിതം 50 ശതമാനമായി ഉയർന്നു. ഇന്ധന ലഭ്യത ഉറപ്പാക്കുന്നതിലൂടെ ഉല്പാദനച്ചെലവ് കുറയ്ക്കാനും വിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താനും ഈ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഭക്ഷണശാലകൾക്കും വ്യവസായ കാന്റീനുകൾക്കും ഇന്ധനക്ഷാമം ഇല്ലാത്ത സുരക്ഷിത കാലം റസ്റ്ററന്റുകൾ, … Continue reading ഹോട്ടൽ ഉടമകൾക്കും സ്ഥാപനങ്ങൾക്കും ആശ്വാസം; കൊമേഴ്സ്യൽ ഗ്യാസ് വിഹിതം കുത്തനെ കൂട്ടി കേന്ദ്രം