അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയർന്നു, സിമന്റ് കമ്പനികൾ നഷ്ടത്തിലേക്ക് ; സ്വന്തമാക്കി വില ഉയർത്താൻ കോർപ്പറേറ്റ് ഭീമൻമാർ

നിർമാണ വസ്തുക്കളുടെ വില കുത്തനെ ഉയർന്നതിനെ തുടർന്ന് പ്രമുഖ സിമന്റ് കമ്പനികൾ പലതും നഷ്ടത്തിലേക്ക്. അസംസ്‌കൃത വസ്തുക്കളുടെ വില വർധനവിന് അനുസരിച്ച് സിമന്റിന് വില വർധിപ്പിക്കാൻ കഴിയാത്തതാണ് കമ്പനികൾ നഷ്ടത്തിലേക്ക് പോകാൻ കാരണം. Cement companies face losses നഷ്ടത്തിലാകുകയോ ലാഭം ഉണ്ടാകാത്ത അവസ്ഥയിൽ എത്തുകയോ ചെയ്ത സാഹചര്യത്തിൽ കമ്പനികളിൽ പലതും സിമന്റ് നിർമാണത്തിന് സമാന്തരമായി നിർമാണ മേഖലയിൽ ഉപയോഗിക്കേണ്ട മറ്റു വസ്തുക്കളുടെ ഉത്പാദനത്തിലേക്ക് തിരിഞ്ഞിട്ടുണ്ട്. പ്രമുഖ സിമന്റ് കമ്പനികളിൽ ചിലത് കുത്തക കമ്പനികൾക്ക് കൈമാറാനുള്ള നീക്കത്തിലാണ്. … Continue reading അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയർന്നു, സിമന്റ് കമ്പനികൾ നഷ്ടത്തിലേക്ക് ; സ്വന്തമാക്കി വില ഉയർത്താൻ കോർപ്പറേറ്റ് ഭീമൻമാർ