ഓവര്‍ സെക്സി തന്നെയാണ്…നടി ജീജ സുരേന്ദ്രന്‍ ഹണി റോസിനെ പറ്റി പറഞ്ഞത്

കൊച്ചി: നടി ഹണി റോസ് ധരിക്കുന്ന വേഷത്തില്‍ നടിക്കോ കുടുംബത്തിനോ പ്രശ്‌നമില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് ഇത്ര പ്രശ്‌നമെന്ന് നടി ജീജ സുരേന്ദ്രന്‍. ഹണി റോസുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു ജീജ സുരേന്ദ്രന്‍. ഹണി റോസിന്റെ ബോഡി ഓവര്‍ സെക്സി തന്നെയാണ്, അത് കണ്ട് ആളുകള്‍ക്ക് ഓവര്‍ ടെംപ്റ്റേഷന്‍ വരുന്നതില്‍ ആ കുട്ടി തെറ്റുകാരിയല്ലെന്നാണ് ജീജ സുരേന്ദ്രന്‍ അഭിമുഖത്തിൽ പറയുന്നത്. ”അവര്‍ ധരിക്കുന്ന വേഷത്തില്‍ ഹണിക്കോ അവരുടെ കുടുംബത്തിനോ പ്രശ്‌നമില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് ഇത്ര പ്രശ്‌നം. ലക്ഷങ്ങള്‍ പ്രതിഫലം … Continue reading ഓവര്‍ സെക്സി തന്നെയാണ്…നടി ജീജ സുരേന്ദ്രന്‍ ഹണി റോസിനെ പറ്റി പറഞ്ഞത്