സിബിഎസ്ഇ പരീക്ഷഫലം ഇന്ന് പ്രസിദ്ധീകരിച്ചേക്കും

തിരുവനന്തപുരം: സിബിഎസ്ഇ പരീക്ഷഫലം ഇന്ന് പ്രസിദ്ധീകരിച്ചേക്കുമെന്ന് റിപ്പോർട്ട്. 10, 12 ക്ലാസ്സുകളിലെ പരീക്ഷ ഫലമാണ് ഇന്ന് പ്രസിദ്ധീകരിക്കുക. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഫലം അറിയാൻ സാധിക്കും. ഉച്ചയ്ക്ക് 12 മണിയോടെ ഫലം പുറത്തു വരും എന്നാണ് പ്രതീക്ഷ. 42 ലക്ഷം വിദ്യാർഥികളാണ് ഇക്കുറി പരീക്ഷ ഫലത്തിനായി കാത്തിരിക്കുന്നത്. അതേസമയം സംസ്ഥാനത്ത് 2025 മേയ് 14 മുതൽ പ്ലസ് വൺ ഏകജാലക പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി മേയ് 20 … Continue reading സിബിഎസ്ഇ പരീക്ഷഫലം ഇന്ന് പ്രസിദ്ധീകരിച്ചേക്കും