വാളയാറിൽ മാത്രം 10 വർഷത്തിനിടെ ജീവനൊടുക്കിയത് പ്രായപൂർത്തിയാകാത്ത 27 പെൺകുട്ടികളെന്ന് സിബിഐ. വാളയാറിലെ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് സമർപ്പിച്ച കുറ്റപത്രത്തിലാണ് സിബിഐ ഇക്കാര്യം പറയുന്നത്. ഇക്കാലയളവിൽ 305 പോക്‌സോ കേസുകൾ വാളയാറിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും സിബിഐ കുറ്റപത്രത്തിൽ പറയുന്നു. ദേശീയ മാധ്യമമായ ദ ഹിന്ദുവിലാണ് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് 2012 മുതൽ 2022 വരെയുള്ള കാലയളവിൽ വാളയാറിൽ നിന്നും 18ൽ താഴെ പ്രായമുള്ള 27 പെൺകുട്ടികളാണ് ആത്മഹത്യ ചെയ്തതെന്നാണ് വാളയാർ കേസിലെ സിബിഐ … Continue reading വാളയാറിൽ ആ രണ്ട് സഹോദരിമാർ മാത്രമല്ല, 10 വർഷത്തിനിടെ ജീവനൊടുക്കിയത് പ്രായപൂർത്തിയാകാത്ത 27 പെൺകുട്ടികൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed