യുജിസി- നെറ്റ് പരീക്ഷ പേപ്പർ ചോർച്ച; തെളിവില്ലെന്ന് സിബിഐ
കഴിഞ്ഞ വർഷം ജൂണിലെ നെറ്റ് പരീക്ഷ ചോദ്യ പേപ്പർ ചോർന്നെന്നായിരുന്നു ആരോപണം ഡൽഹി: യുജിസി – നെറ്റ് പരീക്ഷ പേപ്പർ ചോർച്ച കേസിൽ ചോദ്യപേപ്പർ ചോർന്നതായി തെളിവില്ലെന്ന് സിബിഐ. ഡൽഹിയിലെ പ്രത്യേക സിബിഐ കോടതിയിൽ ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചു. കഴിഞ്ഞ വർഷം ജൂണിലെ നെറ്റ് പരീക്ഷ ചോദ്യ പേപ്പർ ചോർന്നെന്നായിരുന്നു ആരോപണം ഉയർന്നു വന്നത്.(CBI closes UGC-NET paper leak case) പിന്നാലെയാണ് അന്വേഷണം കേന്ദ്രം സിബിഐക്ക് വിട്ടത്. സാമ്പത്തിക ലാഭമുണ്ടാക്കാൻ ഒരു വിദ്യാർത്ഥി പ്രചരിപ്പിച്ചത് ഡിജിറ്റലായി … Continue reading യുജിസി- നെറ്റ് പരീക്ഷ പേപ്പർ ചോർച്ച; തെളിവില്ലെന്ന് സിബിഐ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed