സുന്ത്രോണീസോ ശുശ്രൂഷ പൂർത്തിയായി; സ്ഥാനമേറ്റ് ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ

കൊച്ചി: യാക്കോബായ സഭയുടെ അധ്യക്ഷനായി സ്ഥാനം ഏറ്റ് ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ. സഭയുടെ ആസ്ഥാനമായ പുത്തന്‍ കുരിശ് പാത്രിയര്‍ക്കാ സെന്ററിലെ മാര്‍ അത്തനേഷ്യസ് കത്തീഡ്രലിലാണ് ചടങ്ങുകള്‍ നടന്നത്. കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ കബറിങ്കല്‍ ധൂപ പ്രാര്‍ഥനയ്ക്കു ശേഷമായിരുന്നു സ്ഥാനാരോഹണ ശുശ്രൂഷകള്‍ (സുന്ത്രോണീസോ) നടന്നത്. യാക്കോബായ സഭയുടെ അധ്യക്ഷനായി ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവയെ നിയമിച്ചുകൊണ്ടുള്ള ആകമാന സുറിയാനി സഭയുടെ അധ്യക്ഷനായ പാത്രയര്‍ക്കീസ് ബാവയുടെ സന്ദേശം ചടങ്ങില്‍ വായിച്ചു കേൾപ്പിച്ചു. … Continue reading സുന്ത്രോണീസോ ശുശ്രൂഷ പൂർത്തിയായി; സ്ഥാനമേറ്റ് ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ