അധ്യാപക നിയമനത്തിലെ വിദ്യാഭ്യാസ മന്ത്രിയുടെ പ്രചാരണങ്ങൾ ദുരുദ്ദേശപരം

അധ്യാപക നിയമനത്തിലെ വിദ്യാഭ്യാസ മന്ത്രിയുടെ പ്രചാരണങ്ങൾ ദുരുദ്ദേശപരം കൊച്ചി: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ അപ്രഖ്യാപിത നിയമന നിരോധനം മറക്കുന്നതിന് ഭിന്നശേഷി നിയമനം മറയാക്കുന്നത് നിഷിപ്ത താല്പര്യങ്ങളോടെയാണെന്നും വിദ്യാഭ്യാസ മന്ത്രിയുടെ പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും കത്തോലിക്ക കോൺഗ്രസ്. സ്കൂളുകളിൽ ഭിന്നശേഷി നിയമനത്തിൻറെ പേരിൽ മറ്റ് അദ്ധ്യാപക നിയമനം പാസാക്കാതെ യഥാർത്ഥ വിഷയത്തിൽ നിന്ന് ശ്രദ്ധ മാറ്റാൻ സമൂഹത്തിൽ ക്രൈസ്തവ വിരുദ്ധ ധ്രുവീകരണം ബോധപൂർവം ഉണ്ടാക്കുന്ന മന്ത്രി തിരുത്തണം. കത്തോലിക്ക മാനേജ്മെൻറുകൾ ഭിന്നശേഷിക്കാർക്ക് എതിര് നിൽക്കുകയാണ് എന്ന് പൊതു ബോധം … Continue reading അധ്യാപക നിയമനത്തിലെ വിദ്യാഭ്യാസ മന്ത്രിയുടെ പ്രചാരണങ്ങൾ ദുരുദ്ദേശപരം