ചരിത്രത്തിലാദ്യമായി ഒരു കമ്പനി ആന്‍ഡ്രോയിഡ് ഓഎസ് അപ്ഡേറ്റ് അടക്കം നല്‍കുമെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? എങ്കിലിതാ ഞെട്ടാന്‍ തയാറാക്കോളൂ. ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ശ്രേണിയായ പിക്സല്‍ 8 സീരിസിനാണ് 7 വര്‍ഷത്തേക്ക് അപ്ഡേറ്റ് അടക്കം നല്‍കുന്നതെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചത്. അതിനാല്‍ ടെക് ലോകം വലിയ ആഹ്‌ളാദത്തിമിര്‍പ്പിലാണ്. ആദ്യമായാണ് ഒരു കമ്പനി ഇത്രയും ദീര്‍ഘകാലത്തേക്ക് അപ്ഡേറ്റ് നല്‍കുന്നത്. ഇക്കാര്യത്തില്‍ ആപ്പിള്‍ ആയിരുന്നു നേരത്തെ മുന്‍പന്തിയില്‍ ഉണ്ടായിരുന്നത്. ആപ്പിള്‍ അഞ്ചുവര്‍ഷത്തേക്കാണ് അപ്‌ഡേറ്റ് നല്‍കിപ്പോന്നത്. ഐഫോണ്‍ 6എസിന് ആറു വര്‍ഷം ലഭിച്ചിട്ടുണ്ടെന്നും […]
പുതിയ ഐഫോണുകള്‍ വിപണിയിലെത്തിച്ചതിന് പിന്നാലെ ഐഫോണ്‍ 15 മോഡലുകള്‍ അമിതമായി ചൂടാകുന്നു എന്ന പരാതി ഉയര്‍ന്നത് ആപ്പിളിന് വലിയൊരു തിരിച്ചടിയായിട്ടുണ്ട്. ഈ പ്രശ്‌നം നിലനില്‍ക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ച കമ്പനി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ്. ഐഫോണ്‍ 15 മോഡലിലെ അമിതമായി ചൂടാകുന്ന പ്രശ്‌നം യാതൊരുവിധ സുരക്ഷാഭീഷണിയും ഉയര്‍ത്തുന്നില്ലെന്നും ഫോണിന്റെ ആയുസ്സിനെ ബാധിക്കില്ലെന്നും ആപ്പിള്‍ പറയുന്നു. ചൂടിനെ പ്രതിരോധിക്കാനാകും വിധമുള്ള കവചങ്ങള്‍ നല്‍കിയാണ് ഫോണിലെ ഘടകഭാഗങ്ങളുള്ളതെന്നും കമ്പനി പറഞ്ഞു. ഇന്‍സ്റ്റാഗ്രാം, ഊബര്‍ തുടങ്ങി അടുത്തിടെ അപ്‌ഡേറ്റ് ചെയ്ത തേഡ് പാര്‍ട്ടി ആപ്പുകളാണ് […]
ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത് അപകടത്തിൽപ്പെടുന്നവർ നിരവധിയാണ്. ഏറ്റവുമൊടുവിൽ കൊച്ചിയിലും അങ്ങനെയൊരു അപകടം സംഭവിച്ച ഞെട്ടലിലാണ് കേരളം. അഞ്ചംഗ സംഘം സഞ്ചരിച്ചിരുന്ന കാർ പുഴയിലേക്ക് മറിഞ്ഞ് രണ്ടു ഡോക്ടർമാരുടെ ജീവനാണ് നഷ്ടമായത്. മരിച്ചവരിൽ ഒരാളുടെ ജന്മദിനം ആഘോഷിച്ചുള്ള മടക്കയാത്ര മരണത്തിലേക്കായിരുന്നു എന്നത് ഏറെ വിഷമകരം. ഗൂഗിൾ മാപ്പ് പറഞ്ഞു തരുന്ന വഴികൾ പലപ്പോഴും മരണത്തിലേക്കാണ് തള്ളി വിടുന്നത്. മഴക്കാലത്താണ് ഏറെയും അപകടങ്ങൾ സംഭവിക്കുന്നത്. ഇക്കാലത്ത് ഏറെ ഉപകാരപ്പെടുന്ന ഗൂഗിൾ സേവനങ്ങളിൽ ഒന്നാണ് ഗൂഗിൾ മാപ്പ്. വാസ്തവത്തിൽ […]
ഭൂകമ്പ സാധ്യതകളെ കുറിച്ച് മുന്നറിയിപ്പ് നൽകാനുള്ള പുതിയ ഫീച്ചറുമായി ഗൂഗിൾ. ‘ആൻഡ്രോയിഡ് എർത്ത് ക്വേക്ക് അലേർട്ട് സിസ്റ്റം’ എന്ന ഫീച്ചർ ഇതിനോടകം തന്നെ നിരവധി രാജ്യങ്ങളിൽ ഉപയോഗത്തിലുണ്ട്. ഭൂകമ്പം മനസ്സിലാക്കാനും നിങ്ങൾക്ക് പ്രാദേശിക ഭാഷകളിൽ മുൻകൂട്ടി നൽകാനും ആക്‌സിലറോമീറ്റർ പോലെയുള്ള നിങ്ങളുടെ ഫോണിലെ സെൻസറുകളാണ് സിസ്റ്റം ഉപയോഗിക്കുന്നത്. നാഷ്ണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി, നാഷ്ണൽ സീസ്‌മോളജി സെന്റർ എന്നിവയുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ഫീച്ചർ ഇനിമുതൽ ഇന്ത്യയിലെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ലഭ്യമാകും. അൻഡ്രോയിഡ് 5നും അതിന് മുകളിലുമുള്ള വേർഷനുകളിൽ […]
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒന്നാണ് വാട്സാപ്പ് എന്നതിൽ തർക്കമില്ല . പലപ്പോഴും വാട്ട്‌സ്ആപ്പ് അതിന്റെ പുതിയ ഫീച്ചർ അവതരിപ്പിക്കാറുണ്ട് . അടുത്തിടെയാണ് ഏറ്റവും പുതിയ ചാനൽ ഫീച്ചർ അവതരിപ്പിച്ചത്. വാട്ട്‌സ്ആപ്പിൽ തന്നെ ഫോളോവേഴ്‌സിന് അപ്‌ഡേറ്റുകൾ നൽകാൻ സെലിബ്രിറ്റികളെയും വ്യക്തികളെയും അനുവദിക്കുന്ന ഇൻസ്റ്റാഗ്രാം-പ്രചോദിത സംവിധാനമായിരുന്നു ചാനലുകൾ. വലിയ സ്വീകരണമാണ് ചാനലുകൾക്കു ലഭിച്ചത്. അതായത് വാട്ട്‌സ്ആപ്പ് ചാനലുകൾ ഒരു വൺ-വേ ബ്രോഡ്‌കാസ്റ്റ് ടൂളാണ്, കൂടാതെ വാട്ട്‌സ്ആപ്പിനുള്ളിൽ തന്നെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട വ്യക്തികൾ, സ്പോർട്സ് താരങ്ങൾ, സിനിമതാരങ്ങൾ […]
പുതിയ ഐഫോണ്‍ 15 സീരീസിന്റെ പ്രധാന പ്രത്യേകതകളിലൊന്നായി ആപ്പിള്‍ എടുത്തുകാണിക്കുന്ന മാറ്റമാണ് യുഎസ്ബി ടൈപ്പ് സി പോര്‍ട്ടുകളുടെ വരവ്. എന്നാല്‍ സി ടൈപ്പ് അവതരിപ്പിച്ചപ്പോഴും ആപ്പിളിന്റെ സി ടൈപ്പ് കേബിളുകള്‍ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാണ്. അതിനാല്‍ തന്നെ ഐഫോണ്‍ 15 സീരീസിലെ സി പോര്‍ട്ടുകളില്‍ ആന്‍ഡ്രോയിഡ് ചാര്‍ജിംഗ് കേബിളുകള്‍ ഉപയോഗിക്കുന്നതിനെതിരെ ചൈനയിലെ ചില ആപ്പിള്‍ സ്റ്റോറുകള്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് കേബിളുകള്‍ കണക്ട് ചെയ്യുമ്പോള്‍ ഈ ഐഫോണ്‍ മോഡലുകള്‍ ചൂടാകുന്നു എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതിനാല്‍ സുരക്ഷ മുന്‍നിര്‍ത്തി […]
പോഡ്കാസ്റ്റുകള്‍ മറ്റ് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുന്ന ഫീച്ചര്‍ കൊണ്ടുവരാനൊരുങ്ങി സ്‌പോട്ടിഫൈ ടെക്‌നോളജി. കമ്പനി വക്താക്കള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ ഡാക്‌സ് ഷെപ്പേര്‍ഡ്, ലെക്‌സ് ഫ്രിഡ്മാന്‍ തുടങ്ങിയ പോഡ്കാസ്റ്റുകള്‍ വോയ്സ് ട്രാന്‍സ്ലേഷന്‍ ആരംഭിച്ചതായി കമ്പനി വക്താക്കള്‍ വ്യക്തമാക്കി. മൈക്രോസോഫ്റ്റിന്റെ ഓപ്പണ്‍എഐയുടെ പിന്തുണയുള്ള ഈ ഫീച്ചര്‍ വഴി ട്രാന്‍സ്ലേറ്റ് ചെയ്യുമ്പോള്‍ ആ പതിപ്പുകളും യഥാര്‍ത്ഥ അവതാരകരുടെ ശബ്ദത്തിലും ശൈലിയിലുമായിരിക്കും കേള്‍ക്കാന്‍ കഴിയുക. ഇത് വഴി പരമ്പരാഗത ഡബ്ബിങ് ശൈലികളില്‍ നിന്ന് വ്യത്യസ്തമായി ഏറെ സ്വഭാവികതയോടെ തന്നെ ശ്രോതാക്കള്‍ക്ക് അത് […]
കാലിഫോർണിയ: എക്സ് പ്ലാറ്റ്ഫോമിൽ അടുത്ത മാറ്റത്തിനുള്ള തയ്യാറെടുപ്പിലാണ് ഇലോൺ മസ്ക്. അതിനുള്ള സൂചനകൾ മസ്‌ക് തന്നെ നൽകി കഴിഞ്ഞു. എക്‌സ് പ്ലാറ്റ്‌ഫോം സൗജന്യ സേവനം അവസാനിപ്പിക്കാനൊരുങ്ങുകയാണ് എന്ന വാർത്തയാണ് മസ്‌ക് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഇനി എക്‌സ്.കോം ഉപയോഗിക്കണമെങ്കില്‍ പണം നല്‍കേണ്ടി വരുമെന്ന് അദ്ദേഹം പറയുന്നു. വ്യാജ അക്കൗണ്ടുകളും ബോട്ട് അക്കൗണ്ടുകളും തടയുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കം എന്നാണ് റിപ്പോർട്ട്. പുതിയ മാറ്റം പ്രാബല്യത്തിൽ വരുന്നതോടെ ഉപഭോക്താക്കള്‍ക്ക് ഇനി എക്‌സ് പ്ലാറ്റ്‌ഫോം ഉപയോഗിക്കണമെങ്കില്‍ ഒരു നിശ്ചിത തുക പ്രതിമാസം […]
കാലിഫോർണിയ: വ്യാജ അക്കൗണ്ടുകള്‍ക്ക് തടയിടാൻ പുതിയ മാർഗവുമായി എക്‌സ്. സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ അടിസ്ഥാനമാക്കിയുള്ള വെരിഫിക്കേഷന്‍ സംവിധാനം ആണ് എക്‌സ് അവതരിപ്പിക്കുക. വ്യാജ അക്കൗണ്ട് തടയാന്‍ അക്കൗണ്ട് ഒതന്റിക്കേഷനിലാണ് എക്‌സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ പ്രീമിയം ഉപഭോക്താക്കള്‍ക്ക് വേണ്ടിയാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഇസ്രായേല്‍ കമ്പനിയായ Au10tix മായി സഹകരിച്ചാണ് എക്സ് ഐഡന്റിറ്റി വെരിഫിക്കേഷന്‍ സംവിധാനം പ്രാബല്യത്തിൽ കൊണ്ടു വരുന്നത്. അതേസമയം ഐഡി വെരിഫിക്കേഷന്‍ ഉപയോഗിച്ചുള്ള വെരിഫിക്കേഷന്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് എക്‌സില്‍ അധിക ആനുകൂല്യങ്ങള്‍ ലഭിക്കും. എക്സില്‍ […]
വിപണി ഒന്നടങ്കം കാത്തിരിക്കുന്ന ആപ്പിൾ ഐഫോണുകളുടെ ഏറ്റവും പുതിയ സീരീസുകൾ വിപണിയിൽ . ഈ വർഷത്തെ ഏറ്റവും പുതിയ മോഡലായ ഐഫോൺ 15 സീരീസാണ് ഇത് . നിരവധി പ്രത്യേകതകൾ അവകാശപ്പെടുന്ന ഫോണാണിത്. ഇന്ത്യയിൽ നിർമ്മിച്ച ആപ്പിൾ ഐഫോൺ എന്ന പ്രത്യേകതയും ഇവയ്ക്ക് സ്വന്തമാണ്. ഐഫോൺ 15 പ്രോ മാക്സിന് 159900 രൂപയാണ് ഇന്ത്യയിലെ വില. ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് മോഡലുകളാണ് വിപണിയിലെത്തുന്നത്. ഫോൺ […]
© Copyright News4media 2024. Designed and Developed by Horizon Digital