സിനിമാ നിര്‍മാണത്തിന് ബാങ്ക് വായ്പ അനുവദിക്കുന്നില്ലെന്നും അതിനാല്‍ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് സിനിമാ കാണാനുള്ള അവകാശം ഇല്ലെന്നും സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. സിനിമയെ നശിപ്പിക്കാനുതകുന്ന വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദി പരിശോധിക്കണമെന്നും അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു സംവിധായകന്റെ പ്രതികരണം. പശുവിന്റെ വായ അടച്ച് വച്ചതിന് ശേഷം പാല്‍ പ്രതീക്ഷിക്കരുത്. എന്നാല്‍ സംവിധായകന്റെ ഈ പ്രസ്താവനയുമായി ബന്ധപ്പെട്ട രസകരമായ പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ചിലര്‍ ഇതിനെ ട്രോള്‍ രൂപത്തിലും പരിഹസിക്കുന്നുണ്ട്. ഇതിനോട് സംവിധായകന്റെ മറുപടി […]
മകള്‍ ഇസയ്‌ക്കൊപ്പം സാഹസിക യാത്ര നടത്തി നടന്‍ ടൊവിനോ തോമസ്. ഏറെ സാഹസികത നിറഞ്ഞ സിപ്ലൈന്‍ യാത്രയ്ക്കാണ് ടൊവിനോയ്‌ക്കൊപ്പം മകളും കൂടിയത്. യാതൊരു ഭയവുമില്ലാതെ അച്ഛനൊപ്പം സാഹസിക യാത്ര ആസ്വദിക്കുന്ന ഇസയെ വിഡിയോയില്‍ കാണാം. സൗത്ത് ആഫ്രിക്കയില്‍ കുടുംബത്തിനൊപ്പം അവധി ആഘോഷിക്കുകയാണ് ടൊവിനോ ഇപ്പോള്‍. ”സാഹസികതയിലെ എന്റെ പങ്കാളി, എന്റെ ആദ്യ കുട്ടി, എന്റെ ലൈഫ് ലൈന്‍… ഇസ ജനിച്ചപ്പോള്‍ അവളെ ആദ്യമായി ചേര്‍ത്തു പിടിക്കുന്നത് ഞാനായിരിക്കുമെന്ന് തീരുമാനിച്ചിരുന്നു, അവളുടെ ജീവിതത്തിലെ പല ‘ആദ്യഘട്ടങ്ങളും’ എന്നോടൊപ്പം ഉണ്ടായിരിക്കണമെന്ന് […]
പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമാണ് ടൊവിനോ തോമസ് – ഡാര്‍വിന്‍ കുര്യാക്കോസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ എന്ന ചിത്രം. ടൊവിനോ പോലീസ് കഥാപാത്രമായെത്തുന്ന ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ക്ക് ഏറെ സ്വീകാര്യതയാണ് ലഭിക്കുന്നത്. തീയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി. എബ്രാഹാം എന്നിവരാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വന്‍ താരനിരയും സംഭവ ബഹുലങ്ങളായ നിരവധി മുഹൂര്‍ത്തങ്ങളും കോര്‍ത്തിണക്കി വിശാലമായ ക്യാന്‍വാസ്സിലാണ് ഈ സിനിമയുടെ അവതരണം. ഈ ചിത്രത്തിനു വേണ്ടി നാലുകോടി […]
നിത മുകേഷ് അംബാനിയുടെ കള്‍ച്ചറല്‍ സെന്റര്‍ ഉദ്ഘാടന ചടങ്ങുകള്‍ സെലിബ്രിറ്റികളാല്‍ സമ്പന്നമായിരുന്നു. എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത എന്തെന്നാല്‍ തമിഴ് ബോളിവുഡ്, ഹോളിവുഡ് താരങ്ങള്‍ക്കൊപ്പം മലയാളികളുടെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാനും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഭാര്യ അമാല്‍ സൂഫിയയ്ക്കൊപ്പം ആണ് ദുല്‍ഖര്‍ ഉദ്ഘാടനത്തിന് എത്തിയത്. ഇപ്പോഴിതാ തങ്ങളെ വ്യക്തിപരമായി ക്ഷണിക്കാന്‍ സമയം കണ്ടെത്തിയ ഇഷ അംബാനിക്കും ശ്ലോക അംബാനിക്കും നന്ദി അറിയിക്കുകയാണ് ദുല്‍ഖര്‍. ഉദ്ഘാടന വേദിയിലെ ഫോട്ടോകള്‍ക്ക് ഒപ്പമാണ് ദുല്‍ഖര്‍ നന്ദി അറിയിച്ചിരിക്കുന്നത്. ബ്ലാക്ക് ഔട്ട് ഫിറ്റിലാണ് ദുല്‍ഖറും […]
മൂന്ന് നായികമാര്‍ക്കൊപ്പം മൂന്ന് ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ചാക്കോച്ചന്‍. പദ്മിനി എന്ന ചിത്രത്തിനു വേണ്ടിയാണ് മൂന്ന് നായികമാര്‍ക്കൊപ്പം ഒരേ പോസ്റ്ററില്‍ ചാക്കോച്ചന്‍ പ്രത്യക്ഷപ്പെട്ടത്. തിങ്കളാഴ്ച നിശ്ചയം, 1744 വൈറ്റ് ഓള്‍ട്ടോ എന്നീ സിനിമകള്‍ക്ക് ശേഷം സെന്ന ഹെഡ്‌ജെ സംവിധാനം ചെയ്യുന്ന ചിത്രമാണ് പദ്മിനി . അപര്‍ണ ബാലമുരളി, മഡോണ സെബാസ്റ്റ്യന്‍, വിന്‍സി അലോഷ്യസ് എന്നിവരാണ് നായികമാര്‍.. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസ് നിര്‍മ്മിച്ച […]
മനസ്സു തുറന്ന് ചിരിച്ചിട്ട് ഇപ്പോള്‍ ഏഴ് ആഴ്ചകളായെന്ന വെളിപ്പെടുത്തലുമായി ശ്രുതി രജനീകാന്ത്. ഡിപ്രഷന്‍ എന്ന മാനസികാവസ്ഥയിലൂടെ താന്‍ കടന്നുപോകുന്നുവെന്നാകണ് താരം പറയുന്നത്. ജീവിതത്തില്‍ ഒന്നും ചെയ്യാനോ പ്രവര്‍ത്തിക്കാനോ പോലും പറ്റാത്ത അവസ്ഥ. നെഗറ്റിവ് ചിന്തകളാകും ആ സമയങ്ങളില്‍ മനസ്സില്‍ നിറയെ എന്നും നടി പറയുന്നു. നേരത്തെ ജോഷ് ടോക്കില്‍ താന്‍ വിഷാദത്തെ അതിജീവിച്ചതിനെക്കുറിച്ച് ശ്രുതി സംസാരിച്ചിരുന്നു. അതില്‍ കൂടുതല്‍ വ്യക്തത വരുത്തിക്കൊണ്ടുള്ളതാണ് ശ്രുതിയുടെ പുതിയ വീഡിയോ. ”ഒന്ന് ഉറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥ, ഇതെങ്ങനെ പറഞ്ഞു മനസ്സിലാക്കണം […]
ചുരുങ്ങിയ നാളുകള്‍ കൊണ്ട് ഒരുപടി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് സാമന്ത. തന്റെ കാഴ്ചപ്പാടുകള്‍ എല്ലായ്‌പ്പോഴും തുറന്നുകാട്ടാന്‍ താരം ശ്രമിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കകാലത്ത് ഓഡിഷനുകളില്‍ നിന്നും റിജക്ട് ചെയ്യപ്പെട്ടുവെന്നാണ് സാമന്തയുടെ തുറന്നു പറച്ചില്‍. ”ഒരുപാട് ഓഡിഷനുകളില്‍ നിന്നും റിജക്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതൊക്കെ മറന്നുപോയി. കരിയറിന്റെ തുടക്കത്തില്‍ റിജക്ട് ചെയപ്പെട്ടിട്ടുണ്ട് എന്നത് ഓര്‍ക്കുന്നുണ്ട്. ഇതുവരെയുള്ള യാത്രയില്‍ എനിക്ക് ഫുള്‍ ക്രെഡിറ്റ് എടുക്കാനാവില്ല. ഇന്‍ഡസ്ട്രിയിലെ ഏറ്റവും മികച്ച ആളുകളുമൊത്ത് വര്‍ക്ക് ചെയ്യാന്‍ സാധിച്ചു. എന്റെ […]
© Copyright News4media 2024. Designed and Developed by Horizon Digital