മസ്തിഷ്ക ക്യാൻസർ കണ്ടെത്തുന്നതിനായി ഏറ്റവും നൂതനമായ രക്തപരിശോധന കണ്ടുപിടിച്ചു ശാസ്ത്രജ്ഞർ.ശസ്ത്രക്രിയാ ബയോപ്‌സിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ പരിശോധന വേഗത്തിലുള്ള ഫലവും കൂടുതൽ കൃത്യതയും ൻൽകുന്നു. നിലവിലുള്ള മറ്റെല്ലാ മാർക്കറുകളുമായും ഗ്ലിയോബ്ലാസ്റ്റോമയ്ക്കുള്ള പരിശോധനകളുമായും താരതമ്യപ്പെടുത്തുമ്പോൾ ഈ പരിശോധനയുടെ കൃത്യത മികച്ചതാണ്. A single blood test can detect malignant brain cancer യുണൈറ്റഡ് സ്റ്റേറ്റ്സ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള ഒരു സംഘം ശാസ്ത്രജ്ഞരാണ് ഈ കണ്ടുപിടുത്തത്തിന് പിന്നിൽ. ഈ നോവൽ ‘ലിക്വിഡ് ബയോപ്‌സി’ നടത്തുന്നതിന് 100 മൈക്രോലിറ്റർ രക്തം […]
ഒരു യഥാര്‍ത്ഥ ആൺ കുടുംബത്തിന്റെ നെടുംതൂണായിരിക്കും എന്നാതാണ് പറയുക. ഏതു സ്ത്രീയാണ് ഭർത്താവിന്റെ സംരക്ഷണവും കരുതലും ആഗ്രഹിക്കാത്തത്? എങ്കിൽ ഒരാളെ യഥാര്‍ത്ഥ മനുഷ്യന് എന്ന് വിളിക്കണമെങ്കിൽ ജീവിതകാലം മുഴുവന്‍ പിന്തുടരുന്ന ചില സവിശേഷ സ്വഭാവ ഗുണങ്ങള്‍ ഉണ്ടായിരിക്കണം. (Studies show that women generally prefer men with these traits) താഴെ പറയുന്ന സ്വഭാവ ഗുണങ്ങളുള്ള പുരുഷമാരെയാണ് സ്ത്രീകൾ പൊതുവെ ഇഷ്ടപ്പെടുക എന്നാണു ഈ മേഖലയിൽ പഠനം നടത്തിയവർ പറയുന്നത്: ലോകം കീഴടക്കാന്‍ തയ്യാറാണന്ന രീതിയില്‍ […]
ചെവിക്കായം കട്ടയാകുന്നതും അതുമൂലം ഉണ്ടാകുന്ന കേൾവിക്കുറവും പലരും നേരിടുന്ന പ്രശ്‌നങ്ങളാണ്. പ്രായം കൂടുമ്പോൾ ബാഹ്യ കർണനാളിയിലെ രോമങ്ങൾക്ക് കട്ടി കൂടുന്നതും നീളം വയ്ക്കുന്നതും ചെവിക്കായം പുറത്തു പോകുന്നതിന് തടസമാകാറുണ്ട്. Earwax and remedies in home and hospital ചെവിക്കായം അടിഞ്ഞ് ചെവിയിൽ അസ്വസ്ഥതകൾ തുടങ്ങുന്നതോടെ പലരും ഇയർ ബഡ്‌സുകളെ ആശ്രയിക്കാറുണ്ട് ഇത് പ്രശ്‌നങ്ങൾ കൂടുതൽ സങ്കീർണമാക്കും ചെവിക്കായം കൂടുതൽ അകത്തേയ്ക്ക് കടന്നു പോകുന്നതിന് ബഡ്‌സ് ഉപയോഗം കാരണമാകാം. ചെവിക്കുള്ളിലെ തൊലിയിൽ മറിവുണ്ടാകുന്നതിന് ബഡ്‌സ് ചെവിയിൽ കടത്തുന്നത് […]
ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി അപകടാവസ്ഥയിലെത്തുന്നതും മരണവും എല്ലാം വാർത്തകളിലൂടെ കേട്ടിട്ടുണ്ട്. ശരിക്കും ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാൽ എന്താണ് പ്രഥമ ശുശ്രൂശ എന്ന് പലർക്കും അറിയാത്തത് അപകടങ്ങളുടെ തീവ്രത വർധിപ്പിക്കുണ്ട്. അറിഞ്ഞിരിക്കാം എന്തൊക്കെയാണ് പ്രഥമ ശുശ്രൂശകളെന്ന്.Is the food stuck in the throat? If you don’t know these things, it can be a cause of death… കഴിക്കുന്ന ഭക്ഷണം അന്നനാളം വഴി ആമാശയത്തിലേക്ക് പോകുന്നതിന് പകരം ശ്വാസനാളത്തിലേക്ക് പ്രവേശിക്കുന്നതിലൂടെയാണ് ശ്വാസം […]
കൊളസ്‌ട്രോൾ കൂടുന്നത് ഹൃദയാരോഗ്യത്തിന് നല്ലതല്ലെന്ന് പൊതുവായി അറിവുള്ള കാര്യമാണ്. എന്നാൽ കൊളസ്‌ട്രോൾ വർധിക്കുന്നതുമൂലം ഹാർട്ട് അറ്റാക്ക് കൂടാതെ പലവിധ രോഗങ്ങൾ പിടിപെടാം.If cholesterol is high, these diseases including sexual problems will follow. അതിലൊന്നാണ് പെരിഫെറൽ വാസ്‌കുലാർ ഡിസീസ്. ഹൃദയ ധമനികളിൽ കൊഴുപ്പ് അടിയുന്നത് പോലെ കൈകാലുകളിലെ രക്തക്കുഴലുകളിൽ കൊഴുപ്പടിഞ്ഞ് ഉണ്ടാകുന്ന രോഗമാണിത്. ഇടവിട്ട് കാലുകളിലെ പേശികളിൽ അനുഭവപ്പെടുന്ന വേദനയാണ് രോഗ ലക്ഷണം .നടക്കുമ്പോഴാണ് ഇങ്ങനെ വേദനയുണ്ടാകുക. ലൈംഗിക ജീവിതത്തെയും കൊളസ്‌ട്രോൾ ബാധിക്കാം. രക്തത്തിൽ […]
ചലന സംബന്ധമായ പ്രശ്നങ്ങൾക്ക് വഴിവെക്കുന്ന പാർക്കിൻസൺ രോഗം ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. തലച്ചോറിലെ സബ്സ്റ്റാൻഷ്യ നൈഗ്ര എന്ന ഭാഗത്തെ നാഡികോശങ്ങളുടെ തേയ്മാനവും തുടർന്ന് അവ നശിക്കുന്നതുമാണ് പാർക്കിൻസൻ രോഗത്തിന് കാരണം. What causes Parkinson’s? Can it be treated and reversed? തലച്ചോറിലെ നാഡീകോശങ്ങൾ കുറയമ്പോൾ അവ ഉത്പാദിപ്പിക്കുന്ന ഡോപമിന്‍ കുറവുണ്ടാകുന്നു. ഡോപമിന്റെ കുറവ് ശരീര ചലനങ്ങൾ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗമായ ബേസൽ ഗാംഗ്ലിയയെ പ്രതികൂലമായി ബാധിക്കും. ഇവ ശരീരത്തിൽ ചലന പ്രശ്‌നങ്ങൾ ഉണ്ടാക്കും. […]
വീട്ടിലെ ഭക്ഷണം ഒഴിവാക്കി പുറത്തു നിന്നും ഭക്ഷണം കഴിക്കുന്ന ശീലം മലയാളികൾക്കിടയിൽ വർധിച്ചതോടെ ഭക്ഷ്യ വിഷബാധയുടെ വാർത്തകളും സാധാരണമായിത്തുടങ്ങി. Food poisoning can become complicated if these things are not taken care of വൃത്തിയില്ലാത്ത സാഹചര്യത്തിൽ പാകംചെയ്തതോ പഴകിയതോ ആയ ഭക്ഷണം കഴിക്കുന്നതാണ് പലപ്പോഴും ഭക്ഷ്യ വിഷബാധയ്ക്ക് കാരണാകുക. വൃത്തിയില്ലാത്ത ഭക്ഷണശാലകളും ശരിയായി പാകം ചെയ്യാത്ത മാംസ ഭക്ഷണങ്ങൾ വിൽക്കുന്നതും ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകുന്നു. ഭക്ഷണത്തിലോ മറ്റു പാനീയങ്ങളിലോയുള്ള ബാക്ടീരിയകളും അപകടകരമായ വസ്തുക്കളും […]
സ്‌ട്രോക്കും തുടർന്നുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളും ഇന്ന് വലിയ ചർച്ചയാണ്. എന്നാൽ സ്‌ട്രോക്ക് ഉണ്ടാകുന്നത് എങ്ങിനെ ഉണ്ടായാൽ എന്ത് ചെയ്യണം എന്ന കാര്യങ്ങളിൽ പൊതുസമൂഹത്തിന് വലിയ ധാരണയില്ല. Do not ignore these symptoms; Could be a stroke പക്ഷാഘാതം അതായത് സ്‌ട്രോക്ക് തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടുന്നതുമൂലമോ രക്തക്കുഴൽ അടയുന്നത് മൂലമോ സംഭവിക്കാം. പലപ്പോഴും സ്‌ട്രോക്ക് ഉണ്ടായാൽ എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയാൻ കഴിയാത്തതും ചികിത്സ വൈകുന്നതും രോഗിയുടെ ആരോഗ്യ സ്ഥിതി ഗുരുതരമാക്കും. കൈകാലുകൾക്ക് ഉണ്ടാകുന്ന ബലക്ഷയം, മുഖം […]
കൊച്ചുകുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കണ്ടുവരുന്ന ഒരു രോഗമാണ് അരിമ്പാറ. വൈറസ് ബാധയാണ് അരിമ്പാറയ്ക്ക് കാരണം. കയ്യിലാണ് സാധാരണ അരിമ്പാറകൾ കണ്ടുവരുന്നതെങ്കിലും മുഖത്തും തലയിൽ മറ്റുഭാഗങ്ങളിലും കാൽവെള്ളയിലും ഒക്കെ അരിമ്പാറ വരാം.Worried about warts? Warts can be removed easily… അരിമ്പാറ മറ്റുള്ളവരിൽ നിന്നും പകരുന്നതും വന്നാൽ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടർന്നു പിടിക്കാനും സാധ്യതയുണ്ട്. അരിമ്പാറ കൈയ്യിലും പെട്ടെന്നു ശ്രദ്ധിക്കപ്പെടേണ്ട ഭാഗങ്ങളിലും വന്നാൽ മറ്റുള്ളവർ ശ്രദ്ധിക്കുന്നതും അരിമ്പാറയുള്ള കുട്ടുകൾ സ്‌കൂളിലും മറ്റും പരിഹാസങ്ങൾ ഏറ്റുവാങ്ങുന്നതും അരിമ്പാറ […]
തൊലിപ്പുറത്തെ ക്യാൻസർ സുഖപ്പെടുത്തുന്ന സോപ്പ് കണ്ടെത്തി 15 വയസ്സുകാരൻ. സ്കിൻ ക്യാൻസറിന്റെ ചികിത്സാ രീതിയിൽ നിർണായക മാറ്റമാണ് ഈ പതിനഞ്ചുകാരന്റെ കണ്ടെത്തലിന് പിന്നാലെ സംഭവിച്ചിട്ടുള്ളത്.15-year-old discovers soap that cures skin cancer കണ്ടുപിടുത്തം നടത്തിയ 15കാരന് വൻ ആദരവുമായി ടൈം മാഗസിൻ രംഗത്തെത്തി. വിർജീനിയ സ്വദേശിയായ 15കാരൻ ഹേമൻ ബെകെലയാണ് ടൈം മാസഗസിന്റെ കിഡ് ഓഫ് ദി ഇയർ അവാർഡ് നേടിയിരിക്കുന്നത്. സ്കിൻ ക്യാൻസറിന്റെ വിവിധ വകഭേദങ്ങളാണ് 15 കാരന്റെ കണ്ടെത്തലിൽ പരിഹാരം കണ്ടെത്തുന്നത്. തന്റെ […]
© Copyright News4media 2024. Designed and Developed by Horizon Digital